ഒറ്റ പ്രസവത്തില് ഏഴ് കുഞ്ഞുങ്ങള്ക്ക് ജന്മം നല്കി ഇറാഖി യുവതി; അപൂര്വമെന്ന് വൈദ്യലോകം
ഒറ്റ പ്രസവത്തില് ഏഴ് കുഞ്ഞുങ്ങള്. ഇറാഖി യുവതിയായ 25കാരിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇ രിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല് ബാതൗല് ആശുപ്രത്രി അധികൃതര് പ്രസ്താവനയില് അറിയിച്ചു. ആറ് പെണ്കുട്ടികളും ഒരു ആണ്കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ചത്. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ടായേക്കാമെന്ന് ഡോക്ടര്മാര് മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും അമ്മയും Read More …
