പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവം; ഇമാമിനെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില് മുന് ഇമാം ഷഫീഖ് അല് ഖാസിമിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന് പോലീസ് തീരുമാനം. ഒളിവില് പോയ ഇയാള് കേരളം വിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഷഫീഖിനെ കണ്ടെത്താനുള്ള തെരച്ചില് പോലീസ് ഊര്ജ്ജിതമാക്കി. ഇയാളുടെ ജന്മനാടായ ഈരാറ്റുപേട്ടയിലും ബന്ധു വീടുകളിലും നെടുമങ്ങാട് ഡിവൈഎസ്പിയുടെ Read More …
