യുപിയില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്‌റായിചില്‍ നിന്നുള്ള ദലിത് എം.പിയാണ് രാജിവെച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. ബി.ജെ.പി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തുകയുണ്ടായി. ബി.ജെ.പി ദലിതരോട് വിവേചനം കാണിക്കുന്നു എന്നതാണ് സാവിത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന Read More …

യുഎ ഇയില്‍ 5000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ദുബൈ: ) അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ദുബൈ പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് ഇക്കാര്യമറിയിച്ചത്. ഇത്തിസലാത്തുമായി ചേര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹ അറിയിച്ചു. 2017 മുതല്‍ Read More …

ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി തീര്‍ത്ഥാടകന്‍ ശബരിമലയില്‍

ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി തീര്‍ത്ഥാടകന്‍ ശബരിമലയില്‍. കോഴിക്കോട് സ്വദേശിയായ ബൈജുവാണ് നിയന്ത്രണങ്ങളില്‍ ഇളവ് നേടി ദര്‍ശനം നടത്തിയത്. ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന് ബൈജു പറഞ്ഞു. ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കെ ബൈജുവിന്റെ വാഹനം നിലയ്ക്കലും കടന്ന് പമ്ബയിലെത്തി. തിരക്കിനിടയിലും വരി നില്‍ക്കാതെ ദര്‍ശനം നടത്താനും അരവണ അപ്പം വാങ്ങാനും ബൈജുവിന് കഴിഞ്ഞു. Read More …

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി പ​ന്പ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു

പ​ന്പ: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി പ​ന്പ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ സ്വ​ദേ​ശി​യാ​യ ലോ​കേ​ഷ് എ​ന്ന പ​ത്തു​വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്.

അ​ടി​യ​ന്ത​ര അ​ഴി​ച്ചു​പ​ണി​യു​ടെ സാ​ഹ​ച​ര്യ​മെ​ന്ത്; സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ത​ല​പ്പ​ത്തെ സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ചീ​ഫ് വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​നോ​ടും ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സു​പ്രീം കോ​ട​തി. ജൂ​ലൈ മു​ത​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ​യും സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യും ത​മ്മി​ലു​ള്ള പോ​ര് അ​റി​ഞ്ഞി​രു​ന്നി​ട്ടും എ​ന്തി​നാ​ണ് അ​ര്‍​ധ​രാ​ത്രി​യി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന ചോ​ദ്യ​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. വ​ര്‍​മ​യും അ​സ്താ​ന​യും മാ​സ​ങ്ങ​ളാ​യി പൂ​ച്ച​ക​ളെ പോ​ലെ ത​മ്മി​ല​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് Read More …

ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ശബരിമല: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ മനപ്പൂര്‍വം കവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന കണ്ടെത്തലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും. ഇതിനുത്തരവാധികളായവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കണെമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു. കുട്ടികളെ ഇതിനായി ഉപയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇനി ഈ വിഷയത്തില്‍ കൂടുതല്‍ Read More …

ബുലന്ദ്ഷഹര്‍ കലാപം:മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

ലക്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്‌ദള്‍ നേതാവായ യോഗേഷ് രാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പശുവിനെ കൊന്നു എന്നാരോപിച്ച്‌ ഉണ്ടായ കലാപത്തില്‍ ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാറിനെ ആക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് വെടിയേറ്റ നിലയിലാണ് ഇന്‍സ്പെക്ടറുടെ ശരീരം കണ്ടെത്തിയത്. കലാപം നടന്ന ശേഷം മുന്ന് ദിവസം Read More …

52കാരിക്ക് നേരെയുണ്ടായ വധശ്രമം; സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസിലാണ് നടപടി.