സു​രേ​ന്ദ്ര​നൊ​പ്പം ഹോ​ട്ട​ലി​ല്‍​ക്ക​യ​റി വ​യ​റു​മു​ട്ടെ​ത്ത​ട്ടി; ഇ​ന്‍​സ്പെ​ക്ട​ര്‍ക്ക് തട്ടുകിട്ടി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് അ​നു​മ​തി​യി​ല്ലാ​തെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കൊ​ല്ലം എ.​ആ​ര്‍ ക്യാ​മ്ബി​ലെ വി​ക്ര​മ​ന്‍ നാ​യ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സു​രേ​ന്ദ്ര​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ റാ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ഴാ​യി​രു​ന്നു ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. സു​ര​ക്ഷാ​പ്ര​ശ്നം മൂ​ലം എ​ആ​ര്‍ ക്യാ​മ്ബി​ലെ ഭ​ക്ഷ​ണം ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ സു​ര​ക്ഷാ നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ഹോ​ട്ട​ലി​ല്‍ ക​യ​റ്റി ഭ​ക്ഷ​ണം Read More …

കേരളത്തില്‍ കോംഗോ പനിയില്ല,​ മലപ്പുറം സ്വദേശിയുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് പരിശോധനാ ഫലം. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്ബ് കോംഗോ പനി ബാധിച്ച കാര്യം അധിക‌ൃതര്‍ അറിയുന്നത്. തുര്‍ടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ Read More …

ടിക്കറ്റ് വേണ്ട! പമ്ബ- ത്രിവേണി റൂട്ടില്‍ സൗജന്യയാത്ര ഒരുക്കി കെഎസ്‌ആര്‍ടിസി

ശബരിമല; പമ്ബ- ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി 2 കെഎസ്‌ആര്‍ടിസി ബസുകള്‍. ത്രിവേണി പെട്രോള്‍ പമ്ബ് മുതല്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് വരെയാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. പെട്രോള്‍ പമ്ബ് പടി മുതല്‍ പമ്ബ ബസ് സ്റ്റാന്‍ഡ് വരെ ഒരു കിലോമീറ്റര്‍ കഷ്ടിച്ചേയുള്ളൂ. എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാന്‍ഡിലുമാണ്. ത്രിവേണിയിലെ ബസില്‍ Read More …

ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 25,​ ടാക്സിക്ക് 175 , നിരക്ക് വര്‍ദ്ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി. പുതിയ തീരുമാനം അനുസരിച്ച്‌ ഓട്ടോയുടെ മിനിമം നിരക്ക് 20ല്‍ നിന്ന് 25 രൂപയാകും. ടാക്സി നിരക്ക് 150ല്‍ നിന്ന് 175 ആകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ദ്ധന അംഗീകരിച്ചത്. മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. Read More …

നിപ വൈറസ് പുതുതായി ഒരിടത്തു പോലും കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തത്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും പിന്‍മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ Read More …

തലശേരിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍

തളിപ്പറമ്ബ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്‍, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെ തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ Read More …

പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. രഹ്നയെ പ്രദര്‍ശനവസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം Read More …