കവിതാ വിവാദം: ശ്രീചിത്രന്‍ വഞ്ചിച്ചു, കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ്: ദീപാ നിശാന്ത്
തൃശൂര്‍: യുവകവി എസ്.കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തൃശൂര്‍ കേരള വര്‍മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിന്റെ പ്രതികരണം. കവിത നല്‍കി വഞ്ചിച്ചത് ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും Read More …
