കോടതി ശരണം; വിധി നടപ്പാക്കാന്‍ സാവകാശം തേടി ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡന്റ് എ. പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തും വനംഭൂമി വിട്ടുകിട്ടാത്തതിനാല്‍ തീര്‍ഥാടകര്‍ക്ക് Read More …
