ഖഷോഗി വധം: സൗദി കിരീടാവകാശിക്ക് ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകളില്ലെന്ന് മൈക്കള്‍ പോംപിയോ
വാഷിംഗ്ടണ്‍: സൗദി മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശിക്ക് ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകളില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്കള്‍ പോംപിയോ വ്യക്തമാക്കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് സൗദി അറേബ്യയെന്ന പ്രസ്താവനയുമായി പോംപിയോ നേരത്തെ രംഗത്തു വന്നിരുന്നു. ഇറാനിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും ഇറാഖില്‍ Read More …
