കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍; എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം. മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും എ​സ്‌എ​ഫ്‌​ഐ സ്ഥാ​നാ​ര്‍ഥിക​ള്‍ വി​ജ​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് എ​സ്‌എ​ഫ്‌​ഐ വി​ജ​യി​ക്കു​ന്ന​ത്. ചെ​യ​ര്‍​മാ​നാ​യി ഷ​ബീ​ര്‍ എ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​മ​ല്‍​ജി​ത്തും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ക്ഷ​യ് റോ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഗോ​കു​ല്‍ പി​എ​സ്, ശി​ല്‍​പ (വൈ​സ് ചെ​യ​ര്‍​മാ​ന്‍), വി​ഷ്ണു പ്ര​സാ​ദ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്ന​വ​രെ​യും തെ​ര​ഞ്ഞ​ടു​ത്തു.

ഇന്ത്യയിലേക്കില്ല, വന്നാല്‍ ആളുകള്‍ തല്ലിക്കൊല്ലുമെന്ന് നീരവ് മോദി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലേക്ക് വന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാകുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് മോദി. ശമ്ബളമില്ലാതെ Read More …

ചാരായം വാറ്റി വില്‍പ്പന നടത്തിയ ബിജെപി മണ്ഡലം സെക്രട്ടറി അറസ്‌റ്റില്‍

തിരുവനന്തപുരം:  ചാരായം വാറ്റി വില്‍പന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബി ജെ പി ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അഴൂര്‍ പെരുങ്ങുഴി ഉദിയറ വീട്ടില്‍ കുട്ടാലു എന്ന സന്തോഷിനെയാണ്(34) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .കൂട്ടാളി വിഗ്‌നേശ്വരനെയും അറസ്റ്റ്‌ചെയ്തു. അഞ്ച് ലിറ്റര്‍ ചാരായവും അത് വിവിധ ഇടങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കെഎല്‍ – 16 Read More …

നിപ കണക്കുകള്‍ സംബന്ധിച്ച വിവാദം തെറ്റിദ്ധാരണമൂലമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ രോഗബാധിതരുടെ കണക്കുകള്‍ മറച്ചുവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപ ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് അമാന്തം കാണിച്ചിട്ടില്ലെന്നും ഇത്ര ഫലപ്രദമായി കേരളം മാത്രമാണു രോഗപ്പകര്‍ച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ സംബന്ധിച്ചു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച Read More …

ബെഹ്‌റയ്‌ക്കെതിരെ മുല്ലപ്പള്ളിയുടെ ആരോപണം; തെളിവ് പുറത്തു വിടാന്‍ എം.ടി രമേശ്

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവു പുറത്തു വിടണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടെന്ന മുല്ലപ്പള്ളിയുടെ വീരസ്യം നിര്‍ത്തി കൊണ്ട് തെളിവുകള്‍ പുറത്തുവിടണമെന്നാണ് എം.ടി രമേശ് ആവശ്യപ്പെട്ടത്. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും Read More …

‘ഒരു സമുദായ നേതാവും, രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കി’; എന്‍എസ്‌എസിനെ പരോക്ഷമായി വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എന്‍എസ്‌എസിന്റെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. കേരളത്തിന്റെ Read More …

കവിത മോഷ്ടിച്ച സംഭവം; നിയമനടപടിയെ കുറിച്ച്‌ ആലോചിക്കുമെന്ന് എസ്. കലേഷ്

കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച്‌ ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കി. 2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി Read More …

പി.കെ. ശശിക്കെതിരായ പരാതി പൊലീസിനു കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പി.കെ. ശശിക്കെതിരായ പരാതി പൊലീസിനു കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ശശിക്കെതിരെ പാര്‍ട്ടിയുടെ നടപടി മാത്രം പോരെന്നും അവര്‍ പറഞ്ഞു. പീഡിപ്പിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയില്‍ ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു മാസത്തേക്കാണു ശശിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എ.കെ. ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ അംഗങ്ങളായിട്ടുള്ള Read More …