ശ​ശി​ക​ല​യെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചു: യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി.​ശ​ശി​ക​ല​യു​ടെ മ​ക​ന്‍ വി​ജീ​ഷാ​ണ് യ​തീ​ഷ്ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യ​ത്. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് മ​ക​നു​മാ​യി ചോ​റൂ​ണി​ന് പോ​കു​മ്ബോ​ള്‍ നി​ല​യ്ക്ക​ലി​ല്‍​വ​ച്ച്‌ ത​ന്നെ​യും കു​ടും​ബ​ത്തെ​യും യ​തീ​ഷ് ച​ന്ദ്ര അ​പ​മാ​നി​ച്ചെ​ന്നും മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി.

ഇസ്രത് ജഹാന്‍ കേസ്; ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കുന്നതിന് ബെഹ്‌റ ശ്രമിച്ചെന്നാണ് മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണം. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ മോദിയെയും അമിത്ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ഡിജിപി നിയമനം Read More …

മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്ന് എം.​ടി. ര​മേ​ശ്

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ ര​മേ​ശ്. സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ബി​ജെ​പി​യു​ടെ വ​ഴി​ത​ട​യ​ല്‍ സ​മ​രം. ശ​ബ​രി​മ​ല​യി​ല്‍ തെ​റ്റ് പ​റ്റി​യെ​ന്ന് പ​റ​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ‌ഇ​തി​ന് പി​ന്നി​ല്‍. ഇ​തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ​ക്ക് പ​റ​യേ​ണ്ടി വ​രുമെന്നും Read More …

വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച്‌ സംസാരിച്ചു; ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച്‌ സംസാരിച്ചെന്ന കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ സെക്രട്ടറി വയക്കല്‍ സോമനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുനലൂരില്‍ നിന്നാണ് സോമനെ പൊലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്ജ്, പ്രതിഭാ ഹരി എന്നിവരെയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെയും Read More …

പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: ബ​ന്ധു​ അ​ട​ക്കം അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ല്‍ നി​ന്ന് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​വ​ട​ക്കം അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍. 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് വെള്ളിയാഴ്ച രാ​ത്രി 10.30 ഓ​ടെയാണ് വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സി​ല്‍ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍ ​ത​ന്നെ അ​തി​വി​ദ​ഗ്ധ​മാ​യി തട്ടിക്കൊണ്ടുപോയ സം​ഘ​ത്തെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​രി​ല്‍ നി​ന്നാ​ണ് സം​ഘ​ത്തെ പു​ല​ര്‍​ച്ചെ​യോ​ടെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രോടൊപ്പം ക​ര്‍​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​രു കാ​റും Read More …

23 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടത്തിയ അഴിമതി: മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

കല്‍പ്പറ്റ:  മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി തടവിനും പിഴ അടക്കുവാനും ശിക്ഷിച്ചു. തലശ്ശേരി വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് വിജിലന്‍സ് ജഡ്ജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 1995 – 1996 കാലഘട്ടത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെ കെ സോമനെയാണ് അഴിമതി നിരോധന നിയമവും Read More …

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറിക്ക് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

വയനാട്; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്ബത്തൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുക്കത്ത് നിന്നുള്ള 2 യൂണിറ്റ് Read More …

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.