സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി തള്ളി

പത്തനംതിട്ട: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും Read More …

പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പോകുമെന്ന് രാഹുല്‍

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. റാന്നി കോടതി ഉത്തരവ് അനുസരിച്ച്‌ പമ്ബയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് Read More …

ക​ര്‍​ണാ​ട​ക​യി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 25 പേ​ര്‍ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 25 പേ​ര്‍ മ​രി​ച്ചു. പ​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ണ്ഡ​വ​പു​രം താ​ലൂ​ക്കി​ലെ ക​ന​ക​ര​മാ​ര​ഡി​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ണ്ഡ​വ​പു​ര​ത്തു​നി​ന്നും മാ​ണ്ഡ്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് ബ​സ് മ​റി​യാ​ന്‍ കാ​ര​ണ​മെ​ന്ന് ദൃക്സാക്ഷികള്‍ Read More …

പ്രളയത്തിന് പിന്നാലെ ഇലക്‌ട്രിക് ഷോക്ക്: കറന്റ് ചാര്‍ജ് അടുത്തമാസം കുത്തനെ കൂടും

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നിന്ന് സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. അതിന്റെ കെടുതി തീരുംമുമ്ബേ ഇടിത്തീയായി വൈദ്യുതി നിരക്ക് വര്‍ദ്ധനയെത്തുന്നു. അടുത്തമാസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്ക് തിങ്കളാഴ്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ തുടക്കമിടും. നാലിടത്തെ പൊതുതെളിവെടുപ്പ് പൂര്‍ത്തിയാക്കി അടുത്തമാസം നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കും. നിരക്ക് കൂട്ടണമെന്ന് കെ.എസ്. Read More …

യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ല: എ.എന്‍. രാധാകൃഷ്ണന്‍

പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിക്കാന്‍ ശ്രമിച്ച എസ്പി യതീഷ് ചന്ദ്രക്കെതിരേ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എച്ച്‌1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: രാജ്യത്തൊട്ടാകെ എച്ച്‌1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതരസംസ്ഥാനത്തുള്ളവതായതിനാല്‍ പനി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം കൂടുതലാണ്. ദിവസവും എഴുപതിനായിരത്തിലധികം ആളുകളാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെക്കാളും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തമിഴ്‌നാട്ടിലാണ്. തിരക്കു വര്‍ദ്ധിക്കുമ്ബോള്‍ തീര്‍ത്ഥാടകര്‍ അടുത്തിടപഴകുന്നത് പനി Read More …

കാണാതായിട്ട് എട്ട് മാസം; ജസ്‌ന ഇപ്പോഴും കാണാമറയത്ത്

പത്തനംതിട്ട:  കാണാതായ ജെസ്‌നയെ മറന്നുവോ. കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് എട്ട് മാസം പിന്നിട്ടു. ഇപ്പോഴും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല . ജെസ്‌നയെ എത്രയും വേഗം കണ്ടു പിടിക്കുമെന്നാണ് പോലീസ് മേധാവി Read More …

പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​യി​പ്ര​ത്തി​ന് സ​മീ​പം ക​രി​യി​ല​മു​ക്കി​ല്‍ ത​ല​യ്ക്ക​ടി​യേ​റ്റ് അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ന്‍ മ​രി​ച്ചു. ക​രി​യി​ല​മു​ക്ക് സ്വ​ദേ​ശി മു​ത്തു​മ​ണി​യാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.