‘എല്ലാവര്‍ക്കും കാണാനാകട്ടെ’.സിസ്റ്റര്‍ ബിയാട്രീസ് യാത്രയായത് ഇരുട്ടില്‍ നിറഞ്ഞ രണ്ടുപേരുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറിക്കൊണ്ട് !

കല്പറ്റ: സിസ്റ്റര്‍ ബിയാട്രീസ് തലച്ചിറയുടെ കണ്ണുകള്‍ ദാനം ചെയ്തു. അന്തരിച്ച സിസ്റ്ററുടെ നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ എത്തിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്‌ട് വിഷന്‍ എന്ന ദേശീയ സംഘടനയുടെ നേതൃത്വത്തില്‍ ‘എല്ലാവര്‍ക്കും കാണാനാവട്ടെ’ എന്ന മുദ്രാവാക്യവുമായി ദേശീയതലത്തില്‍ സംഘടിപ്പിച്ചുവരുന്ന നേത്രദാന പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായാണ് സിസ്റ്ററുടെ കണ്ണുകള്‍ ദാനംചെയ്തത്. അധ്യാപികയായി വിരമിച്ച Read More …

സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്സല്‍ റഹ്മാനെതിരെ മലപ്പുറം പോലീസ് പോക്സോ വകുപ്പ്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്തു. പോക്സോ-ഒമ്ബത്,10 വകുപ്പുകള്‍ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി Read More …

കെ.​എം. ഷാ​ജി സ​ഭാം​ഗം അ​ല്ലാ​താ​യെ​ന്ന് നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി

തിരുവനന്തപുരം: അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കെ.എം. ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി. കോടതി സ്റ്റേ നീട്ടാത്തതിനാല്‍ ഈ മാസം 24 മുതല്‍ കെ.എം. ഷാജി എംഎല്‍എ അല്ലാതായെന്നാണ് നിയമസഭാ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഹൈ​ക്കോ​ട​തി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീം Read More …

പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്പെന്റ് ചെയ്തു

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  അധ്യാപകന്‍ അഫ്സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തുവന്നത്. 19 പെണ്‍കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂളില്‍നിന്നും സസ്പെന്റ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കെ ജി പ്രസാദ് പറഞ്ഞു. സ്‌കൂളിലെ Read More …

സ്‌കൂള്‍ വിട്ട് മടങ്ങുംവഴി ഇടിമിന്നലേറ്റു: വിദ്യാര്‍ത്ഥിനി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുംവഴി ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടു കൊട്ടുകര ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാദിയയ്ക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

കൊല്ലം: ഹാദിയയ്ക്കും ഷെഫിനും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന്‍ വിവാഹം റദ്ദാക്കിയിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തും ദേശീയതലത്തിലും വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി വിധി Read More …

വ​നി​താ ടീ​മി​ല്‍ പെ​ണ്‍​പ​ട​പ്പു​റ​പ്പാ​ട്; ഹെ​ര്‍​മ​ന്‍ പ്രീ​ത് ക​ഴി​വു​കെ​ട്ട​വ​ളെ​ന്ന് മി​താ​ലി​യു​ടെ മാ​നേ​ജ​ര്‍

ന്യൂ​ഡ​ല്‍​ഹി: ടി20 ​ലോ​ക​ക​പ്പ് സെ​മി​യി​ല്‍ തോ​ല്‍​വി പി​ണ​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ല്‍ പൊ​ട്ടി​ത്തെ​റി. ക്യാ​പ്റ്റ​ന്‍ ഹെ​ര്‍​മ​ന്‍ പ്രീ​ത് കൗ​റി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ ആ​ക്ഷേ​പി​ച്ച്‌ സൂ​പ്പ​ര്‍​താ​രം മി​താ​ലി രാ​ജി​ന്‍റെ മാ​നേ​ജ​ര്‍ രം​ഗ​ത്തെ​ത്തി. ഹെ​ര്‍​മ​ന്‍ പ്രീ​ത് ക​ഴി​വു​കെ​ട്ട​വ​ളും കൗ​ശ​ല​ക്കാ​രി​യും ക​ള്ളം​പ​റ​യു​ന്ന​വ​ളും പ​ക്വ​ത​യി​ല്ലാ​ത്ത​വ​ളും യോ​ഗ്യ​ത​യി​ല്ലാ​ത്ത ആ​ളു​മാ​ണെ​ന്ന് മി​താ​ലി​യു​ടെ മാ​നേ​ജ​ര്‍ അ​നീ​ഷാ ഗു​പ്ത പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​നീ​ഷ​യു​ടെ ശ​ര​വ​ര്‍​ഷം. ലോ​ക​ക​പ്പ് സെ​മി​യി​ല്‍ Read More …

അ​യോ​ധ്യ​യി​ല്‍ സൈ​ന്യ​ത്തെ അ​യ​ക്ക​ണം; അ​ഖി​ലേ​ഷി​നു പി​ന്തു​ണ​യു​മാ​യി യു​പി മ​ന്ത്രി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ല്‍ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ സു​പ്രീം​കോ​ട​തി സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്തു​ണ​യു​മാ​യി സു​ഹെ​ല്‍​ദേ​വ് ഭാ​ര​തീ​യ സ​മാ​ജ് പാ​ര്‍​ട്ടി (എ​സ്ബി​എ​സ്പി) അ​ധ്യ​ക്ഷ​നും മ​ന്ത്രി​യു​മാ​യ ഓം​പ്രാ​ക​ശ് രാ​ജ്ഭ​ര്‍ രം​ഗ​ത്ത്. അ​ഖി​ലേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​യോ​ധ്യ​യി​ല്‍ 144 അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും ജ​ന​ങ്ങ​ള്‍ ഇ​വി​ടെ കൂ​ട്ടം​കൂ​ടു​ന്നു. ഇ​ത് പ​രാ​ജ​യ​മാ​ണ്. പ്ര​ദേ​ശ​ത്ത് സൈ​ന്യ​ത്തെ വി​ന്യ​സി​ക്ക​ണ​മെ​ന്നും രാ​ജ്ഭ​ര്‍ പ​റ​ഞ്ഞു. Read More …