ശബരിമല വിഷയത്തില്‍ കലാപാഹ്വാനം: യു.എ.ഇയിലെ ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ദുബായ്: ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്റുകളില്‍ ഭൂരിഭാഗവും യു.എ.ഇയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടേതാണെന്ന് സൂചന. കേരള പൊലീസിന്റെ ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ശബരിമല വിഷയത്തിന് ഊര്‍ജം പകരുന്ന രീതിയിലുള്ള പേരുകളിട്ട് വാട്ട്സ്‌ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു സംഘത്തിന്റെ വിദ്വേഷ പ്രചരണം. Read More …

കേവല നേട്ടത്തിന് മതസൗഹാര്‍ദ്ദം തച്ചുടക്കുന്നത് മൗഢ്യം: പി.കെ കുഞ്ഞാലികുട്ടി

മലപ്പുറം; കേവല രാഷ്ട്രീയ നേട്ടത്തിന് നാടിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തെ തച്ചുതകര്‍ക്കുന്നത് മൗഢ്യമാമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് പ്രതിരോധം നിലവിളികളും നിലപാടുകളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്ന ക്ഷേത്രമാണ് ശബരിമല. അയ്യപ്പനും വാവരുമെല്ലാം Read More …

ശ​ബ​രി​മ​ല: കൂ​ടു​ത​ല്‍ പ്രചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ജ​ന​മു​ന്നേ​റ്റ ജാ​ഥ​ക​ള്‍ ഉ​ദ്ദേ​ശി​ച്ച ഗു​ണം ചെ​യ്തു​വെ​ന്ന വി​ല​യി​രു​ത്ത​ലും സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഉ​ണ്ടാ​യി. ജ​ന​മു​ന്നേ​റ്റ ജാ​ഥ​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​യ്ക്കു​ക. അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന Read More …

ശ​ബ​രി​മ​ല സം​ഘ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം സം​ഘ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ഡി​ജി​പി​യു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം എ.​കെ. ആ​ന്‍റ​ണി. കോ​ട​തി വി​ധി​ക​ള്‍ പ്ര​സ്താ​വി​ക്കു​ന്പോ​ള്‍ അ​പ്പോ​ള്‍ ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​റ​യാ​റി​ല്ല. സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​പ്പോ​ള്‍ അ​ത് എ​ന്തു​വി​ല​കൊ​ടു​ത്തും ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ 24 മ​ണി​ക്കൂ​റും Read More …

ശബരിമല: യുവതികള്‍ക്ക് ദര്‍ശനത്തിന് രണ്ട് ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുപ്രീംകോടതി വിധിയനുസരിച്ച്‌ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ നാല് സ്ത്രീകള്‍ ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ഈ ഫര്‍ജി പരിഗണിച്ചപ്പോഴാണ് സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ Read More …

മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും; കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാകും

ബംഗളൂരു :  ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാകും പുതിയ മന്ത്രി. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ Read More …

ഉടക്കാന്‍ കേന്ദ്രം; രാജ്നാഥും നിര്‍മ്മലയും ശബരിമലയിലേക്ക് ഉടന്‍ വരുന്നു . . .

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനോട് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്രത്തിലെ പ്രധാന രണ്ടു മന്ത്രിമാരെ ശബരിമലയിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സൂചന സ്ത്രീപ്രവേശന വിഷയം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമാണ് ശബരിമലയില്‍ എത്താന്‍ ഒരുങ്ങുന്നതെന്നാണ് Read More …

സ്റ്റേ നീട്ടണമെന്ന കെ എം ഷാജിയുടെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല

കൊച്ചി : നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ സ്റ്റേ നീട്ടണമെന്ന കെ എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ ഉത്തരവ് ആവശ്യമില്ലെന്നും വ്യക്തമാക്കി. നിലവില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ്‌ നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി ഉപാധികള്‍ അനുവദിക്കും വരെ Read More …