ഗോ..ഗോ..മേരി ഗോ…; ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍
ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഉത്തരകൊറിയന്‍ എതിരാളിയെ ഇടിച്ചിട്ട് ഇന്ത്യയുടെ മേരി കോം ഫൈനലില്‍. സെമിയില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ഇടിച്ചിട്ടത്. 48 കിലോഗ്രാം വിഭാഗത്തില്‍ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കായിരുന്നു മേരി കോമിന്റെ വിജയം. സ്കോര്‍: 5-0. ലോകചാമ്ബ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണമെഡല്‍ ഇതുവരെ മേരികോം നേടിയിട്ടുണ്ട്. ഈ റിക്കാര്‍ഡില്‍ Read More …
