മാപ്പ് അര്‍ഹിക്കുന്നല്ല; ശ്രീലങ്കയിലെ സ്‌ഫോടനങ്ങളെ അപലപിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളെ അപലപിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അക്രമം ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നതല്ലെന്നും മതത്തെ വികലമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചാവേര്‍ അക്രമമായതിനാല്‍ മുസ്ലിം സമൂഹം പ്രത്യേകിച്ചും ഈ അക്രമത്തെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അതി നിഷ്ടൂരമായ സ്‌ഫോടനങ്ങളും നിരപരാധികള്‍ക്ക് നേരെ Read More …
