അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട പരാജയത്തോളം വരില്ല തന്റെ തോല്‍വിയെന്ന് പി.വി അന്‍വര്‍

പൊന്നാനി: പൊന്നാനിയിലെ തോല്‍വിയില്‍ പ്രതികരിച്ച് ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട പരാജയവുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ പൊന്നാനിയിലെ തോല്‍വി നിസാരമാണെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. ഇക്കാര്യം വിമര്‍ശകരും മനസിലാക്കണം. വോട്ടിന് വേണ്ടി നട്ടെല്ല് പണയം വെച്ച് താന്‍ വര്‍ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ല, അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫിന്റെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ചു Read More …

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. മലപ്പുറം കരുവാരക്കുണ്ട് Read More …

ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം ; ഡിഎംഒ റിപ്പോര്‍ട്ട് തേടി

മഞ്ചേരി: ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം Read More …

ടി സി നല്‍കാന്‍ ഒരു ലക്ഷം രൂപ കോഴ; സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി

എടക്കര: ടി സി നല്‍കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. അടുത്ത തിങ്കളാഴ്ച ചേരുന്ന സിറ്റിംഗില്‍ വിഷയം പരിഗണിക്കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി. എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടി സി നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളും Read More …

മോദിയുടെ ജന്മനാളില്‍ കേരളത്തില്‍ അഭീഷ്ടസിദ്ധി പൂജ, വിശേഷാല്‍ പൂജ നടത്തിയത് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍

എടപ്പാള്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാളില്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ നടത്തി. നരേന്ദ്ര മോദിയുടെ ജന്മനാളായ അനിഴം ദിനത്തിലാണ് ക്ഷേത്രത്തില്‍ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പൂജ നടത്തിയത്. വാരാണസിയില്‍ വോട്ടെടുപ്പ് നടന്ന ദിവസമാണ് പൂജ നടന്നതെന്ന പ്രത്യേകതകൂടിയുണ്ട്. മുന്‍പ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ വഴിപാടായി Read More …

അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം ഒഴുക്കിവിടുന്നത് ജില്ലാ ഭരണകൂടം അറിയാതെ

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ജില്ലാ ഭരണകൂടത്തെയോ വിദഗ്ദസമിതിയെയോ അറിയിക്കാതെ തുറന്നുവിട്ടു തുടങ്ങി. ഒരാഴ്ചയായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വെള്ളം തുറന്നുവിടാനുള്ള പ്രവൃത്തി നടത്തുന്നത്. അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ Read More …

മ​ല​പ്പു​റ​ത്ത് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച്‌ 14കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ 14 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ചാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ള്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. കു​ട്ടി​യെ വി​വ​സ്ത്ര​നാ​ക്കി വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു.  മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ച്‌ പ​രാ​തി​പ്പെ​ടു​ക​യോ പു​റ​ത്ത് പ​റ​യു​ക​യോ ചെ​യ്താ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. മ​ര്‍​ദ്ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ള്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. Read More …

ബംഗലൂരു സ്വദേശി യുവാവിനെ മലപ്പുറത്തെ ആശുപത്രി മുറിക്കുള്ളില്‍ ബന്ദിയാക്കി കവര്‍ച്ച

മലപ്പുറം: ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു. അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും കാറുമാണ് തട്ടിയെടുത്തത്. കര്‍ണാടക സ്വ​ദേശി മധു വരസയുടെ പണവും സ്വര്‍ണവും കാറുമാണ് തട്ടിയെടുത്തത്. മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന്‍ ആദില്‍ യാഷിദ് ഉള്‍പ്പടെ നാലുപേരാണ് പ്രതികളെന്ന് പോലീസ് Read More …