എസ്ഡിപിഐയുമായി ധാരണയില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: എസ്ഡിപിഐയുമായി ലീഗ് രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രഹസ്യ ചര്‍ച്ച നടത്തുന്നത് ഗസ്റ്റ് ഹൗസിലാണോ, അതൊരു പൊതുസ്ഥലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് – എസ്ഡിപിഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ ഗസ്റ്റ് ഹൗസില്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ Read More …
