ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടു; സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

മലപ്പുറം: മലപ്പുറത്ത് ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടതായി പരാതി. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം എടക്കരയിലെ ഗുഡ് ഷേപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. ടിസി വേണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ്ടു ഫീസ് ഒന്നിച്ച്‌ നല്‍കണമെന്നാണ് സ്‌കൂള്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ ചൈല്‍ഡ് ലൈനാണ് പരാതി നല്‍കിയിരിക്കുന്നത്.

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം ; ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

എ​ട​ക്ക​ര: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവത്തില്‍ ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശിയായ മധ്യവയസ്കനെ പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തു . നീ​ല​ഗി​രി ഉ​പ്പ​ട്ടി നെ​ല്ലി​യാ​ളം ദേ​ശ​ത്തെ ചേ​ല​ക്കു​ന്ന് സൈ​മ​ണ്‍ എ​ന്ന ബേ​ബി​യെ​യാ​ണ് (52) പിടിയിലായത് . പോ​ത്തു​ക​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം നടന്നത് . പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വു​മൊ​ത്ത് മ​ദ്യ​പി​ക്കാ​ന​ത്തെു​ന്ന പ്ര​തി പി​താ​വ് പു​റ​ത്തു​പോ​കു​ന്ന വേ​ള​യി​ല്‍ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് Read More …

അടിസ്ഥാന സൗകര്യങ്ങളായി; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പിജി കോഴ്സിനുള്ള ശ്രമം തുടങ്ങി

മഞ്ചേരി: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പി ജി കോഴ്സ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. 98 സീറ്റുകള്‍ ലഭിക്കാനായാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. 2013ലാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് തുടങ്ങിയത്. അന്ന് എംബിബിഎസ് കോഴ്സ് ആരംഭിച്ചെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം കിട്ടിയിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, റെസിഡന്‍റ് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ് തുടങ്ങിയ അടിസ്ഥാന Read More …

വളാഞ്ചേരി പീഡനം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്. പോക്‌സോ ചുമത്തിയിരിക്കുന്ന പ്രതി നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ തിരികെയെത്തിയാല്‍ കണ്ടെത്തുന്നതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അന്വേഷണ സമര്‍പ്പിച്ചത്. പതിനാറുവയസുകാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് സിപിഎം കൗണ്‍സിലര്‍ Read More …

സുനീറിനെതിരായ പരാമര്‍ശം:അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്. ക്വാറി മാഫിയകളില്‍ നിന്ന് പണം വാങ്ങി എന്നതടക്കമുള്ള അന്‍വറിന്റെ ആരോപണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സുനീര്‍ പറഞ്ഞ ആദ്യ മറുപടിയാണിത്. ഒരു തരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ആളാണ് അന്‍വറെന്ന് സുനീര്‍ Read More …

മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്ബില്‍ മൂന്ന് പേര്‍ക്ക് കൂടി എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. എച്ച്‌ 1 എന്‍ 1 ബാധിച്ച്‌ ഇതുവരെ ഒമ്ബത് പേരാണ് മരിച്ചത്. ക്യാമ്ബിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ 1 Read More …

പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനോട് പറയൂ; അന്‍വറിന് മറുപടിയുമായി സിപിഐ

മലപ്പുറം: നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐ. നിയമം ലംഘിച്ച്‌ അന്‍വറിനെ സഹായിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയില്ലെനെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. നിയമത്തിന് വിധേയമായി മാത്രമെ സിപിഐ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്മണദാസ് പറഞ്ഞു. ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് ആരും കരുതേണ്ട. അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് ആദ്യം Read More …

സിപിഐയ്‌ക്കെതിരെ പി.വി. അന്‍വര്‍: തന്നേക്കാള്‍ സ്‌നേഹം ലീഗ് നേതാക്കളോട്, പരമാവധി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍

മലപ്പുറം: സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്ബൂര്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. സിപിഐ തന്നെ പരമാവധി ഉപദ്രവിച്ചുവെന്നും അത് ഇപ്പോഴും തുടരുകയുമാണെന്നുമാണ് അന്‍വറിന്റെ ആരോപണം.മലപ്പുറത്ത് മുസ്ലീം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നും അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു. featured. സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന Read More …