ബിജെപി കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയതായി കുമ്മനം രാജശേഖരന്‍

മലപ്പുറം: ബിജെപി കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയതായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തില്‍, മാറി മാറി ഇരു മുന്നണികളും ഭരിച്ചിട്ടും മദ്യം, ലോട്ടറി ,വിദേശ മലയാളികളുടെ അദ്ധ്വാനഫലം ഇവ മൂന്നും മാറ്റി നിര്‍ത്തിയാല്‍ ഒരു നയാപൈസയുടെ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കാര്‍ഷികം, വ്യാവസായിക, വാണിജ്യം ,വിദ്യാഭ്യാസം ഈ മേഖലകളില്‍ പരാജയമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. രണ്ടു ലക്ഷം കോടി Read More …

പിങ്ക് പോലീസ് മലപ്പുറത്തും

മലപ്പുറം:  സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പിങ്ക് പൊലീസ് ഈ മാസം മുതല്‍ മലപ്പുറം ജില്ലയിലും. ഒപ്പം ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനും ഇതോടൊപ്പം തുടങ്ങും. രാത്രിയോ പകലോ ഭേദമില്ലാതെ 1515 ടോള്‍ ഫ്രീ നമ്പറില്‍ ഒരു ഫോണ്‍ വിളിയിലൂടെ പിങ്ക് പൊലിസിന്റെ സേവനം ലഭ്യമാവുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ മൂന്നു Read More …

കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം

മലപ്പുറം : കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. കോഴിക്കോടു നിന്നും വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് എതിര്‍ ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. പോലീസും േഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി ഉയര്‍ത്തിയപ്പോഴേയ്ക്കും മൂവരും മരിച്ചിരുന്നു. ഒരു കുട്ടിയും സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

സിപിഐ മലപ്പുറം സമ്മേളനം പാര്‍ട്ടിയുടെ മികച്ച സമ്മേളനങ്ങളുടെ പട്ടികയിലെന്ന് കാനം

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന സിപിഐ സംസ്ഥാന സമ്മേളനം സിപിഐയുടെ ഏറ്റവും മികച്ച സമ്മേളനങ്ങളുടെ പട്ടികയിലാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമ്മേളനം വന്‍വിജയമാക്കാന്‍ സ്വാഗത സംഘം ഭാരവാഹികള്‍ക്ക് സാധിച്ചതായും കാനംവിലയിരുത്തി. മലപ്പുറം നഗരത്തെ ചെങ്കടലാക്കി നാലുദിവസം നീണ്ട സിപിഐ സംസ്ഥാന സമ്മേളനം ഇന്നലെയാണ് കൊടിയിറങ്ങിയത്. പതിനായിരങ്ങള്‍ അണിനിരന്ന റാലിയും റെഡ് വോളണ്ടിയര്‍ Read More …

വിശാല മതേതര ജനാധിപത്യ വേദി വേണം: കാനം

മലപ്പുറം: സംഘപരിവാറിന്റെ തെറ്റായ രാഷ്ട്രീയത്തിനെതിരെ വിശാല മതേതര ജനാധിപത്യ വേദി അനിവാര്യമായിരിക്കുന്നു എന്നാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറുത്തുനില്പിന്റെ ശക്തിയാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സങ്കീര്‍ണമായ ഈ കാലത്ത് ഒരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെ തലപ്പത്തെത്തുക എന്ന വലിയ ഉത്തരവാദിത്വം തിരിച്ചറിയുന്നു. ഇടതുജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പാര്‍ട്ടി മന്ത്രിമാരില്‍ മാറ്റമുണ്ടാകുമോയെന്ന Read More …

വിഭാഗീയതയുടെ മുനയൊടിച്ച് സി.പി.ഐ സമ്മേളനം

മലപ്പുറം:  ചരിത്രത്തില്‍ ആദ്യമായി സി.പി.ഐ സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ സംഘടനക്കുള്ളിലെ വിഭാഗീയതയുടെ വെല്ലുവിളികള്‍ സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ വിമത വിഭാഗത്തെ നിശ്ബ്ദരാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്മേളനത്തെ കൈപ്പിടിയിലാക്കിയത്. സി.പി.ഐ ദേശീയ എക്‌സിക്കുട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മായീലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കാനത്തിനെതിരെ Read More …

കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടരും

മലപ്പുറം: കാനം രാജേന്ദ്രന്‍ സി.പി.​െഎ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്​ തുടരും. ​ എതിരില്ലാതെയാണ്​ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​​. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്​മായില്‍ പക്ഷത്തി​​െന്‍റ നീക്കം പാളിയതോടെയാണ്​ വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക്​ എത്തിയത്​. കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്​ ഇസ്​മായില്‍ വിഭാഗം നടത്തിയത്​. എന്നാല്‍, മല്‍സരിക്കാനില്ലെന്ന്​ ദിവാകരന്‍ വ്യക്​തമാക്കിയതോടെ ഇൗ നീക്കം Read More …

സിപിഐ സംസ്ഥാനകൗണ്‍സിലില്‍ പരസ്പരം വെട്ടിനിരത്തി കാനവും ഇസ്മയിലും

മലപ്പുറം: വിഭാഗീയത പൊട്ടിത്തെറിയുടെ വക്കിലെത്തിയ സിപിഐ സംസ്ഥാനസമ്മേളനത്തില്‍ വന്‍ അഴിച്ചുപണിയും. കാനം പക്ഷക്കാരനായ വാഴൂര്‍ സോമനേയും ഇസ്മയില്‍ അനുകൂലിയായ എംപി അച്യുതനേയുമാണ് സംസ്ഥാനകൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനേയും കണ്‍വീനറേയും പുറത്താക്കി. സി ദിവാകരന്‍ മത്സരത്തില്‍ നിന്ന് ഒഴിവായതോടെ കാനം രാജേന്ദ്രന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. കാനത്തിന്റെ വിശ്വസ്തനായ Read More …