വേങ്ങരയില്‍ അങ്കത്തട്ടൊരുങ്ങി
മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങി. മണ്ഡലത്തിന്റെ എം.എല്‍.എ ആയിരുന്ന പി.കെ.കുഞ്ഞാലികുട്ടി എം.പി.യായി മാറിയതോടെ ഒഴിവു വരുന്ന വേങ്ങര സീറ്റില്‍ അടുത്ത മാസം 11 നാണ് ഉപതെരഞ്ഞെടുപ്പ്. 15 നാണ് ഫലപ്രഖ്യാപനം. വേങ്ങരയില്‍ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് വിവിധ മുന്നണികളില്‍ പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മുസ്്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള Read More …
