ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് പ്രതിയായ നൈജീരിയന്‍ യുവതിയെ ബാംഗ്ലൂരില്‍ നിന്നും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു
നൈജീരിയ സ്വദേശിനിയായ ബെല്ലോ പമിലെറിന്‍ ഡെബോറ (23 വയസ്സ്) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം SHO പ്രേംജിത്ത് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ MS പാളയ എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരസ്യ വെബ്സൈറ്റില്‍ തന്‍രെ ഇലക്ട്രോണിക് Read More …
