സമസ്ത മദ്‌റസ മാനേജ്‌മെന്റ് സംഗമത്തിന് അത്തിപ്പറ്റ ഒരുങ്ങി

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതൃസംഗമം ബുധനാഴ്ച അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുവ്വായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ ഒമ്ബത് മണിക്ക് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ Read More …

സിപിഎം നാടകസംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദയെന്ന് പി.കെ.ഫിറോസ്

മലപ്പുറം: സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ ഹലാല്‍ ഫായിദ എന്ന പേരില് സഹകരണ പ്രസ്ഥാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍് പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കലാണ് ഹലാല് ഫായിദയുടെ ലക്ഷ്യം. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്വഹിച്ചിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പലിശരഹിത ബാങ്കിങിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു. പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്‌ബോള്‍ ഭാവിയിലുണ്ടായേക്കാവുന്ന Read More …

വഞ്ചനാകേസ് പ്രതിയായ എംഎല്‍എക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത് ചര്‍ച്ചയാകുന്നു

മലപ്പുറം: കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടിച്ച കേസില്‍ പ്രതിയായ പിവി അന്‍വര്‍ എംഎല്‍എക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി പങ്കിട്ടത് ചര്‍ച്ചയാകുന്നു. സംഭവത്തെ അനുകൂലിച്ചുംപ്രതികൂലിച്ചും പാര്‍ട്ടികകുള്ളില്‍തന്നെ വിഷയം ചര്‍ച്ചയായിട്ടുണ്ട്. ശനിയാഴ്ച്ച ചുങ്കത്തറയില്‍ നടന്ന ചുങ്കത്തറ സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രവാസികളുടെയും കൂട്ടായ്മയില്‍ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി Read More …

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകര്‍ കേരളത്തില്‍ നിന്ന്

മലപ്പുറം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ് അപേക്ഷകരുടെ കേരളത്തിലെ സംസ്ഥാന ഹജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇന്നലെ കേരളത്തിലെത്തി. ഇന്നലെ കരിപ്പൂരിലെ കേരള സംസ്ഥാന ഹജ്ജ് ഹൗസ് സന്ദര്‍ശിച്ച കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ ചൗദരി മെഹബൂബ് അലീ കൈസര്‍.എം .പിയെ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തെടിയൂര്‍ മുഹമ്മദ് Read More …

ചാലിയാര്‍ പുഴയില്‍നിന്ന് കക്ക വാരുന്നതിനിടെ അധ്യാപകന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കക്ക വാരാനിറങ്ങിയ അധ്യാപകന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ഒളവട്ടൂര്‍ പുതിയേടത്ത് പറമ്ബ് ആരോടിക്കുന്നത്ത് എന്‍ കുഞ്ഞന്റെ മകന്‍ സജീഷ് (29) ആണ് ഇന്നലെ വൈകുന്നേരം കൊണ്ടോട്ടി വാഴയൂര്‍ തിരുത്തിയാട് നെച്ചിക്കടവില്‍ ഒഴുക്കില്‍ പെട്ടത്. പുഴക്കരയില്‍ വസ്ത്രവും മൊബൈലും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ 6.30 മണിയോടെയാണ് സജീഷിന്റെ മൃതദേഹം കണ്ടെടുത്തത്.അടിയൊഴുക്ക് ശക്തമായ Read More …

സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപുറകില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപുറകില്‍ പാര്‍സല്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വട്ടംകുളം തൈക്കാട് ചളിയംകുണ്ടില്‍ കുമാരന്റെ മകന്‍ അജീഷ്‌കുമാര്‍ (32) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ എടപ്പാള്‍ ജംഗ്ഷന്‍ കുറ്റിപ്പുറം റോഡിലായിരുന്നു അപകടം. സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്ന് മുന്‍നിരയില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്കുപുറകിലായി ഓട്ടോയും നിര്‍ത്തിയിരുന്നു. ഇതിനുപുറകിലായി വന്ന പാര്‍സല്‍ ലോറി ഓട്ടോയ്ക്കുപുറകിലിടിച്ച് മുന്നിലുണ്ടായിരുന്ന Read More …

കെ എ ടി എഫ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : 2018 ഫെബ്രുവരി 8, 9 , 10 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.     ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി, സംസ്ഥാന പ്രസിഡന്റ് Read More …

പ്രവാസികള്‍ക്കായി ഭവനനിര്‍മാണ പദ്ധതി പരിഗണനയില്‍- മുഖ്യമന്ത്രി

മലപ്പുറം:  സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്ക് വേണ്ടി ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ്ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മലപ്പുറത്ത് നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.  പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ എളുപ്പത്തില്‍ അംഗത്വമെടുക്കാനും പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും Read More …