ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച എകെജി ഗ്രന്ഥാലയം പുനര്‍നിര്‍മിച്ചു, മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
തിരൂര്‍: ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച തലൂക്കര എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച വായനശാല മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നടന്ന വര്‍ണാഭമായ ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്. ഓരോ വായനശാലയും നാടിന്റെ വിളക്കാണ്. നാട്ടില്‍ നന്‍മയും സ്‌നേഹവും വളരാന്‍ വായനശാലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി Read More …
