എക്‌സൈസ് പരിശോധനയില്‍ 3.78 ലക്ഷം രൂപയുടെവിദേശ മദ്യം പിടികൂടി
മലപ്പുറം-ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,78,560 രൂപയുടെ വിദേശ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എക്‌സൈസ് പരിശോധനയില്‍ പിടികൂടി. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 7,290 രൂപ വിലയുള്ള 4.1 ലിറ്റര്‍ വിദേമദ്യവും 19 ഗ്രാം കഞ്ചാവും ഏറനാട്ടില്‍ നിന്നും 9,900 രൂപയുടെ 6 ലിറ്റര്‍ വിദേശമദ്യവും 15 Read More …
