അടിയന്തിര എച്ച്എംസി ചേര്‍ന്നു;കോട്ടപ്പടി ആശുപത്രിക്ക് ശാപമോക്ഷമോ?

Image

മലപ്പുറം കോട്ടപ്പടിയിലെ താലൂക്കാശുപത്രിയില്‍ മുടങ്ങിയ കിടത്തി ചികിത്സ താല്‍ക്കാലിക കെട്ടിടത്തിലേക്ക്് മാറ്റാനുളള നീക്കം ആരംഭിച്ചു. 120 ബെഡുകളിടാന്‍ സൗകര്യമുളള പെരിന്തല്‍മണ്ണ റോഡിലെ സീമാസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. കെട്ടിടത്തിന്റെ ഫിറ്റ്‌നസും മറ്റും സുപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിച്ച് റിപ്പോര്‍ട്ട്് ചൊവ്വാഴ്ച്ച ചേര്‍ന്ന അടിയന്തിരയോഗത്തില്‍ വെച്ചു. എത്രയും വേഗം നടപടി ആരംഭിക്കാനായി നഗരസസഭയുടെ അനുമതി ലഭിക്കാനായി Read More …

Taluk Hospital Crisis: Municipality Needs Treatment?

Image

The condition of the only government hospital in Malappuram district headquarters is truly unfortunate. Thousands of ordinary people rely on this public health centre every day. But it has been months since inpatient treatment (admissions) was stopped here. A fire Read More …

താലൂക്കാശുപത്രിയുടെ കാര്യത്തില്‍ ചികിത്സ വേണ്ടത് നഗരസഭയ്‌ക്കോ?

Image

മലപ്പുറം ജില്ലാ ആസ്ഥാനത്തെ ഒരേയൊരു ഗവ.ആശുപത്രിയുടെ കാര്യം പരിതാപകരമാണ്. ആയിരകണക്കിന്് സാധാരണക്കാര്‍ ദിനേന ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. ഒപ്പറേഷന്‍ തിയേറ്ററില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതിനാല്‍ വയറിങ് കത്തിനശിച്ചു. ഇക്കാരണത്താല്‍ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ഒ സഹദേവന്‍ നഗരസഭയില്‍ ആവര്‍ത്തിച്ചാവിശ്യപ്പെട്ടിട്ടുണ്ട്. കോട്ടപ്പടി വാര്‍ഡ് Read More …

എല്‍ ഡി എഫ് ജില്ലാ റാലി മെയ് 21ന് മലപ്പുറത്ത്

മലപ്പുറം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 21 ന് (ബുധന്‍) വൈകീട്ട് നാലു മണിക്ക് ജില്ലാ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം കോട്ടപ്പടി Read More …

ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഹോമിയോപ്പതി ദിനാഘോഷം സംഘടിപ്പിച്ചു. കുന്നുമ്മൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോപതി ആശുപത്രി സൂപ്രണ്ടും ഡി.എം.ഒ ചുമതലയുമുള്ള ഡോ. പി.കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം Read More …

പള്ളികളില്‍ നിന്നും തീവ്രവാദത്തിനെതിരെ ആദ്യശബ്ദമുയരണം: കെ.എന്‍.എം

തിരൂരങ്ങാടി: ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ആദ്യശബ്ദം ഉയരേണ്ടത് പള്ളികളില്‍ നിന്നാണെന്നു കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് താജ് കണ്‍വന്‍ഷന്‍ന്‍ സെന്ററില്‍കെ.എന്‍.എം കേരള മസ്ജിദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വഖ്ഫ് നിയമ ഭേദഗതി മഹല്ലുകളുടെ ദൗത്യം എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ കേരളത്തിലെകെ.എന്‍.എം മഹല്ല് പ്രധാനഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.മതത്തെ തെറ്റായി വ്യാഖ്യാനിച്ചു Read More …

ഇമോഷണല്‍ ഇന്റലിജന്‍സും റോഡിലെ കലഹവും

നെടുമ്പാശേരിയിലെ നായത്തോടില്‍ യുവാവിനെ സിഎസ്എഫ് ജവാന്‍മാര്‍ കാറിടിച്ചുകൊന്ന സംഭവം നമ്മുടെ വൈകാരിക ബുദ്ധി വളര്‍ച്ചയെ കുറിച്ചു കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തൃശ്ശൂരില്‍ അപ്പാര്‍ട്ടുമെന്റിലെ കാവല്‍ തൊഴിലാളിയെ വ്യവസായപ്രമുഖന്‍ തന്റെ ആഡംമ്പര കാറുകൊണ്ടിടിച്ചുകൊന്ന സംഭവവും മലയാളി മറന്നിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ,് പറഞ്ഞുതീര്‍ക്കാവുന്ന നിസാര സംഭവം കൊലപാതകത്തിലേക്ക് വികസിക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാവുകയാണ്. നായത്തോട് സംഭവത്തില്‍ കാര്‍ സൈഡ് Read More …

ലഹരി വിരുദ്ധ സന്ദേശയാത്ര സമാപനം 26 ന്; മുഖ്യമന്ത്രി പങ്കെടുക്കും

മലപ്പുറം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന ‘കിക്ക് ഡ്രഗ്‌സ് – സേ യെസ് റ്റു സ്‌പോര്‍ട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനം 26 മെയ് 2025 തിങ്കളാഴ്ച വൈകീട്ട് 3.30 ന് മുതല്‍ തിരൂരില്‍ നടക്കും. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.മുഖ്യ മന്ത്രിയും കായിക Read More …