മഞ്ചേരിയില്‍ വക്കീലേ ജയിക്കൂ

മലപ്പുറം: മഞ്ചേരി ബാറില്‍ നിന്നും ഉയരങ്ങളിലെത്തിയ പ്രമുഖര്‍ നിരവധിയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ഒരു നീണ്ട നിരതന്നെ ഈ പട്ടികയിലുണ്ട്.  ഇത്തവണ മഞ്ചേരി നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിലെ പ്രമുഖ സ്ഥാര്‍ത്ഥികളെല്ലാം അഭിഭാഷകരാണ്.  മണ്ഡലത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന അഡ്വ. എം ഉമ്മര്‍, മുഖ്യ എതിരാളി സി പി ഐയിലെ അഡ്വ. കെ മോഹന്‍ദാസ്, ബി ജെ പി Read More …

പണം നല്‍കി വാര്‍ത്ത പെയ്ഡ് ന്യൂസ്

മലപ്പുറം : രാഷ്ട്രീയ കക്ഷികള്‍കോ സ്ഥാനാര്‍ഥികള്‍കോ അനുകൂലമായോ പ്രതികൂലമായോ അച്ചടി – ശ്രവ്യ-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിന് പണം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു.  ഇത്തരം പെയ്ഡ് ന്യൂസ് പ്രവണതകള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. രാഷ്ട്രീയ കക്ഷികളോ Read More …

പി ടി അജയ്‌മോഹന്‍ പൊന്നാനിയില്‍

പൊന്നാനി: അവ്യക്തതകള്‍ക്കും സംശയങ്ങള്‍ക്കുമൊടുവില്‍ പി.ടി.അജയ്‌മോഹന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുമതിയായതോടെ പൊന്നാനിയില്‍ 2011 ലേതിന് സമാനമായ നേര്‍ക്കുനേര്‍ പോരാട്ടം. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന പൊന്നാനിയില്‍ എല്‍.ഡി.എഫ്, എന്‍.ഡി.എ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2011ലെ മത്സരത്തിന് സമാനമായി പി.ടി.അജയ്‌മോഹനും പി. ശ്രീരാമകൃഷ്ണനുമായിരിക്കും നേര്‍ക്കുനേര്‍ മത്സരിക്കുക. എന്‍.ഡി.എ അടക്കം മറ്റു പാര്‍ട്ടികള്‍ കടുത്ത ഭീഷണി സൃഷ്ടിക്കുന്നത് പോരാട്ടത്തിന്റെ Read More …

‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’

മലപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണ പര്യടനം തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അസി. കലക്ടര്‍ അഫ്‌സാന പര്‍വീന്‍, ഡെപ്യൂട്ടി കലക്ടര്‍ പി. മോഹനന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ കെ. Read More …

സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കാന്‍ പ്രത്യേക ക്യാംപുകള്‍

മലപ്പുറം:   ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് നാളെ (ഏപ്രില്‍ നാല്) മുതല്‍ മൂന്ന് ദിവസം അതത് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്- നഗരസഭാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ നിര്‍ദേശം. വോട്ടര്‍മാരിലെ സ്ത്രീ – പുരുഷ അനുപാതത്തില്‍ വലിയ Read More …

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്ന മുറക്ക് തന്നെ  വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന  ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയാല്‍ മാത്രമേ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാകൂ. എന്നാല്‍ റണ്‍വേയുടെ നീളം 13,000 അടിയായി ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് Read More …

ബി ജെ പിയുടെ എന്റെ കേരളം

മലപ്പുറം:  കേരള വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനായി ‘എന്റെ കേരളം’ പദ്ധതിയുമായി ബിജെപി പ്രചരണ പരിപാടികള്‍ സംഘടപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ മലപ്പുറത്ത് നിര്‍വഹിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന വികസന ചര്‍ച്ചയാണ് എന്റെ കേരളം. 140 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കും കേരള Read More …

മുസ്ലിംലീഗ് മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

മലപ്പുറം:  മുസ്സീം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യപിച്ചതില്‍ ബാക്കി നിന്ന നാല് സീറ്റുകളില്‍ മൂന്ന്  സ്ഥാനാര്‍ത്ഥികളെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.  കുറ്റിയാടിയില്‍ പാറമ്മല്‍ അബ്ദുളള,  ബാലുശ്ശേരി യു സി രാമന്‍ ,  ഗുരുവായൂര്‍ പി എം Read More …