ഇടത് അനിശ്ചിതത്തില്‍; ലീഗ് മൂന്നാംഘട്ടത്തിലേക്ക്
മഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന മഞ്ചേരി, മലപ്പുറം, ഏറനാട് മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി. മൂന്നു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. മഞ്ചേരിയില്‍ അഡ്വ. എം ഉമ്മര്‍, മലപ്പുറത്ത് പി ഉബൈദുള്ള, ഏറനാട്ടില്‍ പി കെ ബഷീര്‍ എന്നിവരാണ് പ്രചാരണത്തില്‍ ഏറെ Read More …
