കാട്ടാന എസ്റ്റേറ്റ് ജീവനക്കാരനെ ചവിട്ടികൊന്നു.

കരുവാരക്കുണ്ട്: കാളികാവ് പുല്ലംകോട് എസ്‌റ്റേറ്റില്‍ ഭീതി പരത്തിയ കാട്ടാന എസ്റ്റേറ്റ് ജീവനക്കാരനെ ചവിട്ടികൊന്നു. ആലുക്കല്‍ കുട്ടന്‍നായരുടെ മകന്‍ മുരളീധരന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ ക്വാട്ടേഴ്‌സില്‍ നിന്നും സ്‌കൂട്ടറില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കാട്ടാന പിന്നില്‍ നിന്നും മുരളീധരനെ തുമ്പി കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തു വീണയുടന്‍ നെഞ്ചില്‍ ചവിട്ടി കഴുത്തില്‍ കൊമ്പ് കുത്തിയിറക്കി. തുടര്‍ന്ന് പരിസരവാസികള്‍ Read More …

സ്‌കൂള്‍ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.

മങ്കട: യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത്  ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയ മങ്കട ചേരിയം ഹൈസ്‌കൂളിന് കെട്ടിടം പണിയുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി മങ്കട എം എല്‍ എ റ്റി എ അഹമ്മദ് കബീര്‍ അറിയിച്ചു. മണ്ഡല ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്തതിനാല്‍ ക്ലാസ് റൂമുകളുടെ അപര്യാപ്തത വാര്‍ഡ് മെമ്പറും Read More …

ആഘോഷലഹരിയില്‍ അരീക്കോട്

അരീക്കോട്: ആദ്യമായി നാട്ടിലേക്കെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അരീക്കോടന്‍ ജനതാ. സംഘാടകര്‍ക്കൊപ്പം കൈമെയ് മറന്ന് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ഒന്നടങ്കമുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ ചിത്രരചന (പെന്‍സില്‍),ജലച്ചായം, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥാരചന, കവിതാരചന, ഉപന്യാസം, മൃദംഗം, തബല, ട്രിപ്പിള്‍/ജാസ്, കഥകളിസംഗീതം, Read More …

‘ഹരിത കോട്ടക്കുന്ന് ‘ : നിര്‍മാണം തുടങ്ങി

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനെ കൂടുതല്‍ സുന്ദരിയാക്കുന്നതിനുള്ള ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമഗ്ര മാസ്റ്റര്‍പ്ലാനിന്റെ ആദ്യ ഘട്ടത്തിലുള്ള വിവിധ പദ്ധതികളുടെ നിര്‍മാണം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ട്രാക്ക്, മിറാക്കിള്‍ ഗാരഡന്‍, പാര്‍ട്ടി ഹാള്‍, നടപ്പാതയുടെ ഹരിത വത്കരണം എന്നിയുടെ നിര്‍മാണമാണ് തുടങ്ങിയത്.  രണ്ട് കോടി ചെലവില്‍  മൂന്ന് മാസത്തിനകം പദ്ധതികള്‍ Read More …

നിങ്ങളെന്നെ നടിയാക്കി; നടി കവിയൂര്‍പൊന്നമ്മ

നിലമ്പൂര്‍: അഭിനയ ജീവിത്തിലേക്കു പടികടന്നെത്തിയ കഥ പറഞ്ഞ് മലയാളത്തിന്റെ അമ്മ നടി കവിയൂര്‍പൊന്നമ്മ നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വികാരനിര്‍ഭരമാക്കി. എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാന്‍ കൊതിച്ച് ഒടുവില്‍ നടിയായി മാറിയ വഴികളാണ് സരസമായി വിവരിച്ചത്. ദേവരാജന്‍മാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി നാടകത്തില്‍ പാട്ടുപാടിയായിരുന്ന കലാരംഗത്തെത്തിയത്. പതിനാലാം വയസില്‍ നാടകത്തില്‍ പാടാനെത്തിയ പൊന്നമ്മയെ മലയാളത്തിന്റെ നാടകാചാര്യന്‍ തോപ്പില്‍ Read More …

നിലമ്പൂരില്‍ ടൂറിസത്തിന് കോടിയുടെ മോടി

നിലമ്പൂര്‍: ടൂറിസം മേഖലയിലെ വികസനത്തിനായി നിലമ്പൂരിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം. നിലമ്പൂരിനെ ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച രണ്ടു കോടി രൂപക്ക് പുറമെയാണിത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന Read More …

നികുതി വകുപ്പിനെതിരെ മന്ത്രി അലി

മലപ്പുറം: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നഗരകാര്യ വകുപ്പ് മന്ത്രി അലിയുടെ ഭീഷണി. ചെറുകിട വ്യാപാരികളെ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായുംഇത്തരം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പെരിന്തല്‍മണ്ണയില്‍ പറഞ്ഞു. കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി അലി സര്‍ക്കാരിലെ തന്നെ മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥരെ വിരട്ടിയത്. വാണിജ്യ Read More …

ഡയറി പ്ലാന്റ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു

മലപ്പുറം:    ജില്ലയിലെ ആദ്യത്തെ ഡയറി പ്ലാന്റ് പാറല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ക്ഷീര-ഗ്രാമ വികസന-സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ക്ഷീര ഉത്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം പരിപാടിയില്‍ അധ്യക്ഷനായ നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്കില്‍ ആനമങ്ങാടിനടുത്ത് ആലിപറമ്പ് ഗ്രാമപഞ്ചായത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നര Read More …