വിനീഷിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം; മലപ്പുറത്തെ കൂട്ടമരണത്തില്‍ വഴിത്തിരിവ്

മലപ്പുറം: നിലമ്ബൂര്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രഹ്നയുടെ കുടുംബം രംഗത്ത്. ഭര്‍ത്താവ് വിനീഷിനെതിരെയാണ് രഹ്നയുടെ അച്ഛന്‍ രാജന്‍കുട്ടി പരാതിയുമായി എത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്നങ്ങളുണ്ടെന്നും വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നും രഹ്നയുടെ പിതാവ് പറയുന്നു.വിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ Read More …

കോട്ടക്കല്‍ സീത വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

മഞ്ചേരി: കോട്ടക്കലില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കോട്ടക്കല്‍ ചുടലപ്പാറ പുതുപറമ്ബ് സ്വദേശിയായ പാലപ്പുറ വീട്ടില്‍ അബ്​ദുല്‍ സലാമിനെയാണ് (38) ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷിച്ചത്. 2013 ഒക്ടോബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. പുതുപറമ്ബ് കൊട്ടംപറമ്ബ് വീട്ടില്‍ കറപ്പന്‍റെ ഭാര്യ സീത Read More …

കരിപ്പൂര്‍ വിമാന ദുരന്തം: നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം – പ്രവാസി വെല്‍ഫെയര്‍ ഫോറം

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പത്തുലക്ഷം രൂപ മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടരലക്ഷം രൂപ ഗുരുതരമായ പരിക്കേറ്റവര്‍ക്കും നിസ്സാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് Read More …

മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ അ​പ​മാ​നി​ച്ച കേസ്; എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ക്ക് ജാ​മ്യം

തി​രൂ​ര്‍: ത​ല​ക്കാ​ട് പി.​എ​ച്ച്‌.​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്​​റ്റി​ലാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ അ​ട​ക്ക​മു​ള്ള എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ക്ക് ജാ​മ്യം ല​ഭി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഫ​ര്‍ണി​ച്ച​ര്‍ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രശ്നത്തില്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ​യും ഐ.​എം.​എ​യു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് അ​ട​ക്ക​മു​ള്ള എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ളെ തി​രൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​സി​ഡ​ന്‍​റ്​ എം.​കു​ഞ്ഞി​ബാ​വ, മു​ന്‍ പ്ര​സി​ഡ​ന്‍​റും സി.​പി.​എം Read More …

തസ്കി​െന്‍റ സത്യസന്ധതക്ക് പത്തരമാറ്റ്; വീണുകിട്ടിയ മൂന്ന് ലക്ഷം രൂപ തിരിച്ചേല്‍പ്പിച്ചു

എ​ട​ക്ക​ര: വ​ഴി​യി​ല്‍നി​ന്ന്​ വീ​ണു​കി​ട്ടി​യ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പൊ​ലീ​സി​ലേ​ല്‍​പ്പി​ച്ച്‌ ഒ​മ്ബ​ത് വ​യ​സ്സു​കാ​രി​യു​ടെ സ​ത്യ​സ​ന്ധ​ത​ക്ക് പൊ​ന്നി​ന്‍ തി​ള​ക്കം. ചു​ങ്ക​ത്ത​റ കൊ​ന്ന​മ​ണ്ണ​യി​ലെ മ​ന​യി​ല്‍ അ​ഷ്റ​ഫി​െന്‍റ മ​ക​ള്‍ ത​സ്കി​നാ​ണ് മാ​തൃ​ക​യാ​യ​ത്. കൊ​ന്ന​മ​ണ്ണ റോ​ഡി​ല്‍ വെ​ച്ചാ​ണ് ത​സ്കി​ന് പ​ണ​മ​ട​ങ്ങു​ന്ന ബാ​ഗ് കി​ട്ടി​യ​ത്. ഇ​ത് പി​ന്നീ​ട് സ​മീ​പ​ത്തെ ക​ട​യി​ല്‍ ഏ​ല്‍​പ്പി​ച്ചു. വീ​ട്ടി​ലെ​ത്തി​യ ത​സ്കി​ന്‍ ബാ​ഗ് വീ​ണു​കി​ട്ടി​യ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​തു​വ​ഴി​യെ​ത്തി​യ പൊ​ലീ​സ് Read More …

ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറം: ഇഡിയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ ഉണ്ടായ നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത്. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീല്‍ പറഞ്ഞു. ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്നും ജലീല്‍ പ്രതികരിച്ചു. Read More …

എം സി ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; ബാധ്യത ലീഗ് ഏറ്റെടുക്കില്ലെന്ന് കെ പി എ മജീദ്

മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ ബാധ്യത പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. നിക്ഷേപകരുടെ ബാധ്യത ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഖമറുദ്ദീന്‍ തന്നെയാണ് നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാനുള്ള നടപടി Read More …

നിലമ്ബൂരില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തി കടുവ

മലപ്പുറം: നിലമ്ബൂരില്‍ കടുവയുടെ ആക്രമണം. ചാലിയാര്‍ പഞ്ചായത്തിലെ അളക്കല്‍ വിജയപുരത്താണ് അനിലാലയം അനൂപിന്റെ ആടിനെയാണ് കടുവ കൊന്നത്. അനൂപിന്റെ ഭാര്യ വൈകുനേരം 5.45 ഓടെ വീടിന് സമീപം ആടുകളെ തീറ്റി കൊണ്ടിരിക്കുന്ന സമയത്താണ് സമീപത്തെ വനമേഖലയില്‍ നിന്നും കടുവ ആടുകള്‍ക്കിടയിലേക്ക് ഓടിയെത്തിയത്. കടുവ ആടിനെ കടിച്ചുകീറി. കടുവയെ കണ്ട വീട്ടമ്മ ബഹളം വെച്ചതോടെ കടുവ ഇവര്‍ക്ക് Read More …