സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഭാഗീയത ; മുസ്ലിം ലീഗില്‍ കൂട്ടരാജി

മലപ്പുറം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ രാ‍ജി വയ്ക്കുന്നു.മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിഭാഗീയതയുമാണ് രാജിയിലേക്ക് നയിച്ചത്. മുസ്ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി Read More …

മലപ്പുറം ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. പത്ത് ദിവസം മുമ്ബാണ് ഇവര്‍ വിവാഹിതരായത്. രാവിലെ പത്ത് മണിയോടെയാണ് Read More …

തെരഞ്ഞെടുപ്പില്‍ ‘ഗോള’ടിക്കാന്‍ മുന്‍ കേരള താരം ജംഷീനയും

മലപ്പുറം: കേരള ഫുട്​ബാള്‍ ടീമിനായി മൈതാനത്ത്​ വിസ്​മയം തീര്‍ത്ത വനിത താരം തദ്ദേശ തെരഞ്ഞെടു​പ്പിലും ഒരങ്കത്തിന് ‘ബൂട്ടണിയുന്നു’. മലപ്പുറം നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്ബാടിയില്‍ എല്‍.ഡി.എഫ്​​ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്​ ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ച മുന്‍ കേരള ടീം താരം ജംഷീന ഉരുണിയന്‍ പറമ്ബിലാണ്. കേരള ടീമില്‍ ഡിഫന്‍ഡറായിരുന്നു. നിലവിലെ കൗണ്‍സിലര്‍ ഭര്‍തൃപിതാവ് അബ്​ദുല്‍ Read More …

യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെത്രയും ശരിവെക്കുകയാണ് കോടിയേരിയുടെ രാജി: പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത്

ഇടതുപക്ഷത്തിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെത്രയും ശരിവെക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രാജിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. അവധിയാണെന്ന കോടിയേരിയുടെ വിശദീകരണം ജനം വിശ്വസിക്കാന്‍ പോവുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഇതു കുറ്റബോധത്തിന്റെ അടിസ്ഥാനത്തുലുള്ള രാജിയായേ ജനം കാണു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കു കോടിയേരിയുടെ Read More …

കോടിയേരി സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകം: കെ. പി. എ. മജീദ്

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് പരിഹസിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ. പി. എ. മജീദ്. കോടിയേരിയുടെ മകന്‍ ജയിലിലാണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ. പി. എ. മജീദ് പറഞ്ഞു. പാര്‍ട്ടിക്ക് പിടിയില്ലാത്ത രീതിയിലാണ് ഗവണ്‍മെന്റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും Read More …

കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന്‍ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിന്‍ ബാബു-മുഹ്സിന ദമ്ബതികളുടെ മകന്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടില്‍ വച്ചായിരുന്നു അപകടം. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരന്‍റെ വീട്ടിലെത്തിയത്. കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്താണ് ഈ വാടക Read More …

ഭാര്യയ്ക്കും മക്കള്‍ക്കും പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

നിലമ്ബൂര്‍: നിലമ്ബൂര്‍ ഞെട്ടിക്കുളത്ത് ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. രഹനയുടെ ഭര്‍ത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തുടിമുട്ടിയില്‍ വീടിന് പിന്നില്‍ ഉള്ള റബര്‍ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ Read More …

അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി; സംഭവം മലപ്പുറത്ത്

മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ ശോബിയുമായി താേമസ് കുട്ടി പുലര്‍ച്ചെ വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ ശോബി ബോധംകെട്ടു വീണു. നിരവധി തവണ Read More …