പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണ്: സാദിഖലി തങ്ങള്‍
മലപ്പുറം: ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തു പോയ പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പ്രവാസികള്‍ നല്‍കുന്ന വിദേശ നാണ്യമാണ് നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത്. പ്രതിസന്ധിയുടെ ഈ കാലത്ത് പ്രവാസികളുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.പ്രവാസികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അടിയന്തരമായി Read More …
