പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
മലപ്പുറം: ജോലി നഷ്ടപെട്ടും മാസങ്ങളായി ശമ്പളമില്ലാതെയും ടിക്കറ്റുപോലും മറ്റുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയും നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാട്ടിലെത്തുന്നവരില്‍ അധികപേരും അസുഖമായി കിടക്കുന്നവരും കലങ്ങളായി തുടര്‍ന്നുപോന്ന തൊഴില്‍ നഷ്ടപ്പെട്ടവരുമാണ്. ഭക്ഷണത്തിന് പോലും സന്നദ്ധ സംഘടനകളുടെ സഹായം തേടിയവര്‍ ഇക്കൂടത്തിലുണ്ട്. അവര്‍ Read More …
