എ സി ഷണ്‍മുഖ ദാസിന്റെ ജീവിതം പുതു തലമുറക്ക് മാതൃക
മലപ്പുറം : പൊതു പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ സി ഷണ്‍മുഖദാസ് എന്നും അദ്ദേഹത്തിന്റെ ആദര്‍ശത്തിലധിഷ്ഠിതമായ ജീവിതം പുതു തലമുറക്ക് മാതൃകയാണെന്നും എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി രാമനാഥന്‍ അഭിപ്രായപ്പെട്ടു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും എന്‍ സി പി സംസ്ഥാന Read More …
