തെരഞ്ഞെടുപ്പ് : വേതനം വര്‍ധിപ്പിച്ച്‌ ബംഗാള്‍ ; തമിഴ്‌നാട് സ്വര്‍ണപ്പണയ വായ്പ എഴുതി തള്ളി

ചെന്നൈ/കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്ബ് ഭരണത്തുടര്‍ച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളുമായി തമിഴ്‌നാട് -പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി വെള്ളിയാഴ്ച നാലര Read More …

പ്രഖ്യാപനമായി; സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.കേന്ദ്ര തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. രൂപദീപക് മിശ്ര ഐ പി എസ് ആയിരിക്കും കേരളത്തിലെ പോലീസ് നിരീക്ഷകന്‍. പ്രത്യേക കേന്ദ്ര Read More …

സ്വാശ്രയ മെഡിക്കല്‍ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ഫീസ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ 2017 മുതല്‍ വിവിധ കോളേജുകളില്‍ പ്രവേശനം ലഭിച്ച 12000 ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും. ഹൈക്കോടതിയുടെ ഉത്തരവ് Read More …

ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ല​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ചെന്നൈയിലെത്തി. നാളെ രാവിലെ ഡി.എം.കെ ആസ്ഥാനത്താണ് ആദ്യഘട്ട ചര്‍ച്ച. കഴിഞ്ഞ തവണ മല്‍സരിച്ച 41 സീറ്റുകള്‍ ഇത്തവണയും വേണമന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പകുതി Read More …

മരടിലെ ,ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല; നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി

ന്യൂ ഡല്‍ഹി: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല, നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം കെട്ടിവെക്കാത്ത പക്ഷം റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. ആറ് ആഴ്ച ആണ് നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം. 9.25 കോടി ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ നല്‍കണം. ഇതില്‍ ഇതുവരെ നല്‍കിയത് Read More …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സിആര്‍പിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അനന്തനാഗ് ജില്ലയില്‍ ഷാല്‍ഗുല്‍ വനത്തിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള തെരച്ചില്‍ നടത്തുന്നത്. അതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. Read More …

‘അ​മേ​ഠി​യിലെ എം​പി​ നന്ദിയില്ലാത്തവന്‍’ ; രാഹുലിനെ കടന്നാക്രമിച്ച്‌ സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി.അ​മേ​ഠി​യി​ല്‍ എം​പി​യാ​യി​രു​ന്ന രാ​ഹു​ല്‍ ന​ന്ദി​യി​ല്ലാ​ത്ത​വ​നാ​ണെ​ന്ന് സ്മൃ​തി പ​രി​ഹ​സി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നും അവര്‍ ആരോപിച്ചു . ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ , കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ക്ക് പിന്നാലെയാണ് കേ​ന്ദ്ര​മ​ന്ത്രി Read More …

ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 26 മുതല്‍ മാര്‍ച്ച്‌ 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാനം, ട്രെയിന്‍ എന്നി ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളില്‍ Read More …