ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാസം കൂടി സ​മ​യം അനുവദിച്ചു

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യു​ടെ ക​ത്തു പ​രി​ഗ​ണി​ച്ച്‌ സു​പ്രീം കോ​ട​തി​യാ​ണ് സ​മ​യം നീ​ട്ടി ന​ല്‍​കി​യ​ത്. ജ​സ്റ്റ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.പ്രോ​സി​ക്യൂ​ഷ​ന്‍റെ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​നു​ക​ളും പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലു​മാ​ണ് നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തെ​ന്ന് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റി​യ ക​ത്തി​ല്‍ Read More …

സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ ശു​ദ്ധി​ കര്‍ഷകര്‍ സംശയിക്കരുത് : പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ല്‍ ആ​ര്‍​ക്കും സം​ശ​യം വേ​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ര്‍​ഷി​ക പ​രി​ഷ്ക്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് തന്നെയെന്നാവര്‍ത്തിക്കുകയാണ് അദ്ദേഹം . “കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കും സു​പ്ര​ധാ​ന​മാ​യ പ​ങ്കു​ണ്ട്. ചെ​റു​കി​ട ക​ര്‍​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദൗ​ത്യം. കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ബ​ജ​റ്റി​ല്‍ ന​ല്‍​കി​യ​ത് .” പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു Read More …

മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​നെ സ്വാ​ഗ​തം ചെ​യ്ത് ക​മ​ല്‍​ഹാ​സ​ന്‍

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നാ​ണ് ക​മ​ല്‍ ഹാസന്‍ പ്രതികരിച്ചത് . അതെ സമയം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലെ ഭി​ന്ന​ത​യ്ക്കി​ടെ​യാ​ണ് ക​മ​ലി​ന്‍റെ ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രേ കാ​ഴ്ച​പ്പാ​ട് ഉ​ള്ള​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തമെന്നും ച​ര്‍​ച്ച​ക​ള്‍​ക്കു​ള്ള വാ​തി​ല്‍ Read More …

അസമില്‍ എന്‍.ഡി.എക്ക്​ തിരിച്ചടി; ബി.പി.എഫ് പാര്‍ട്ടി കോണ്‍ഗ്രസ്​ സഖ്യത്തില്‍

ഗുവാഹത്തി: തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിന്​ തൊട്ടുപിന്നാലെ അസമില്‍ എന്‍.ഡി.എ സഖ്യത്തില്‍ വിള്ളല്‍. എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാന്‍ഡ്​ പീപ്പിള്‍സ്​ ഫ്രണ്ട്​ (ബി.പി.എഫ്​) കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും ബി.പി.എഫ്​ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാജത്ത്​ സഖ്യത്തിനൊപ്പം കൈകോര്‍ക്കും. ഇനിമുതല്‍ ബി.ജെ.പിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ല -ബി.പി.എഫ്​ പ്രസിഡന്‍റ്​ ഹഗ്രാമ മൊഹിലാരി പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ Read More …

കോണ്‍ഗ്രസിന് ചെറിയ ഭൂരിഭക്ഷമാണെങ്കില്‍ ബി ജെ പി അട്ടിമറിക്കും: രാഹുല്‍ ഗാന്ധി

ചെന്നൈ |: മൂന്നില്‍ രണ്ട് ഭൂരിഭക്ഷമില്ലാതെ അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് രക്ഷയില്ലെന്ന് പരിതപിച്ച്‌ രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ ചെറു ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതെങ്കില്‍ ബി ജെ പി അട്ടിമറിയിലൂടെ ഭരണം പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അഭിഭാഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അട്ടമറിക്കായി ബി ജെ പി വലിയ തോതില്‍ Read More …

ആര്‍.എസ്​.എസ്​ ഇന്ത്യയിലെ ഭരണഘടനാ സ്​ഥാപനങ്ങളെ തകര്‍ക്കുന്നു : രാഹുല്‍ ഗാന്ധി

വളരെ ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആര്‍.എസ്​.എസ്​ രാജ്യത്തെ ഭരണഘടനാ സ്​ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. സന്തുലിതാവസ്ഥ നഷ്​ടമായാല്‍ രാഷ്ട്രം അസ്വസ്ഥമാകുമെന്നും രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുകയും മാധ്യമസ്​ഥാപനങ്ങളേയും പ്രവര്‍ത്തകരേയും ആക്രമിക്കുകയുമാണ് ആര്‍.എസ്​.എസും സംഘവുമെന്നും രാഹുല്‍ ആരോപിച്ചു . ​’ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ്​ നിലനില്‍ക്കുന്നത്​. സന്തുലിതാവസ്ഥ നഷ്​ടമായാല്‍ രാഷ്ട്രം അസ്വസ്ഥമാകും. Read More …

“കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു’; കോ​ണ്‍​ഗ്ര​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ആഴക്കടല്‍ വിവാദവും പിഎസ്‌സി സമരവും ഇടതു സര്‍ക്കാരിന് കനത്ത Read More …

തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ടം ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന്; ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്ന് മ​മ​ത തു​റ​ന്ന​ടി​ച്ചു. ബി​ജെ​പി​യു​ടെ ക​ണ്ണി​ലൂ​ടെ​യ​ല്ല, പ​ശ്ചി​മ ബം​ഗാ​ളി​നെ സം​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധി​കാ​രം Read More …