എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുത് ;സുപ്രീം കോടതി

ദില്ലി : ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ച്‌ സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്‌തമാക്കി . ആറ് മാസത്തിനുള്ളില്‍ ലോക്കര്‍ നയം പുതുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു . ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി Read More …

ഗല്‍വാനില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന; പേരുവിവരങ്ങള്‍പുറത്തുവിട്ടു

കാശ്മീര്‍:ഗല്‍വാന്‍ താഴ്വരയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന. നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. ആദ്യമായിട്ടാണ് ഗാല്‍വാനില്‍ സൈനികര്‍ മരിച്ചുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികര്‍ക്ക് ചൈന മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് നേരത്തെ റിപ്പോര്‍ട്ട് Read More …

ടൂള്‍ കിറ്റ് കേസ്; ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച്‌ അമിത് ഷാ

ടൂ​ള്‍ കി​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദിഷ ര​വി​യു​ടെ അ​റ​സ്റ്റി​നെ ന്യാ​യീ​ക​രി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ലെന്ന് അമിത് ഷാ പറഞ്ഞു. 21കാരിയായ ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിപ്രായ പ്രകടനം. ഡ​ല്‍​ഹി പോ​ലീ​സി​നു മേ​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​മി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. അതേസമയം, ദിഷ രവിയുടെ Read More …

ഭാര്യയുടെ പുകയില ചവയ്ക്കല്‍ വിവാഹമോചനത്തിന് കാരണമല്ല : ഹൈക്കോടതി

മുംബൈ : ഭാര്യയുടെ പുകയില ചവയ്ക്കുന്ന ശീലം വിവാഹമോചനത്തിന് കാരണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ഭാര്യയുടെ ദുശ്ശീലം ചൂണ്ടിക്കാട്ടിക്കൊണ്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് പുഷ്പ ഗനേഡിവാല അദ്ധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇങ്ങനെയുളള നിസാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹബന്ധം അവസാനിപ്പിച്ചാല്‍ അത് കുട്ടികളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കും എന്നും Read More …

പശ്ചിമ ബംഗാളില്‍ വന്‍ പ്രഖ്യാപനവുമായി അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതല്ലെന്നും ബംഗാള്‍ ജനത ആഗ്രഹിക്കുന്നതുപോലെ ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ Read More …

പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍കാരുകള്‍ക്ക്: നരേന്ദ്ര മോദി

ന്യൂഡെല്‍ഹി:  ഇന്ത്യയില്‍ പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടില്‍ ഊര്‍ജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണമെന്നും അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്റെ 85 ശതമാനവും ഗ്യാസിന്റെ 53 Read More …

പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ സര്‍ക്കാര്‍ വനിതാ കോളേജിലെ ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ‘എല്‍ടിടിഇ താങ്കളുടെ പിതാവിനെ കൊലപ്പെടുത്തി, അവരോടുള്ള താങ്കളുടെ മനോഭാവമെന്താണ് ? ‘ – എന്നായിരുന്നു ചോദ്യം. അച്ഛന്റെ മരണം തനിക്ക് Read More …

കാ​ഷ്മീ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പാ​ക് പ്ര​ചാ​ര​ണം ചെ​റു​ക്കാ​ന്‍ കേ​ന്ദ്രം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പാ​ക് പ്ര​ചാ​ര​ണം ചെ​റു​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രം​ഗ​ത്ത്. വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ത്തി​ച്ചു. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സഡ​ര്‍​മാ​രാ​ണ് ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തി​ന് ശേ​ഷം വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ വി​ക​ന​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘം Read More …