ബീഹാറിലെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്ന് മോഡി

ബീഹാറിലെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്ന് മോഡിഡല്‍ഹി: ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കി നിര്‍ണ്ണായകമായ തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രി മോദി. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകള്‍. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞു. പാവപ്പെട്ടവരും Read More …

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ഇതോടെ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമാകും. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനാണ് ടെലിവിഷന്‍ മാധ്യമങ്ങളെ മോണിറ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് Read More …

കാശ്മീര്‍ നിയന്ത്രണ രേഖയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍, തിരിച്ചടിച്ച്‌ ഇന്ത്യ

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ മൂന്ന് സെക്ടറുകളിലായി പാകിസ്ഥാന്‍ ആര്‍മി ബുധനാഴ്ച ഫോര്‍വേഡ് പോസ്റ്റുകളും കുഗ്രാമങ്ങളും ആക്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായി തിരിച്ചടിച്ചു. പൂഞ്ചിലെ കിര്‍ണി, ഷാഹ്പൂര്‍, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ ചെറുപീരങ്കികള്‍ ഉപയോഗിച്ച്‌ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യം Read More …

പിതാവിന്റെ ഫോണില്‍ മകന്‍ ഒരു ആപ്​ ഇന്‍സ്​റ്റാള്‍ ചെയ്​തു; നഷ്​ടമായത് ഒമ്ബതുല​ക്ഷം രൂപ

നാഗ്​പുര്‍: ഫോണില്‍ മകന്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്​റ്റാള്‍ ചെയ്​തതോടെ പിതാവിന്റെ ബാങ്ക്​ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്​ ഒമ്ബതുലക്ഷം.നാഗ്​പുര്‍ കൊറാഡിയില്‍ താമസിക്കുന്ന അശോക്​ മാന്‍വാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതെന്ന്​ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.15കാരനായ മകന്‍ അശോകി​ന്റെ ഫോണ്‍ ഉപയോഗിച്ചിരുന്ന സമയത്ത് ഡിജിറ്റല്‍ പേയ്​മെന്‍റ്​ കമ്ബനിയുടെ കസ്​റ്റമര്‍ കെയറില്‍നിന്നാണെന്ന്​ പരിചയപ്പെടുത്തി അജ്ഞാതന്റെ ഫോണ്‍ എത്തി. തുടര്‍ന്ന് അശോകിന്റെ ഡിജിറ്റല്‍ Read More …

ഐ.ടി മേഖലയില്‍ ‘വര്‍ക് ഫ്രം ഹോം’ സ്ഥിരമാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐ.ടി മേഖലക്ക് കരുത്ത് പകരാന്‍ ‘വര്‍ക് ഫ്രം ഹോം’ പദ്ധതിക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ നവംബര്‍ അഞ്ചിന് തന്നെ പദ്ധതി നടപ്പില്‍ വരും. ഇതിന് ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്താനാണ് തീരുമാനം. ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും എളുപ്പമാക്കി മാറ്റുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച നടപടികളിലൊന്നാണിത്. ഇതിലൂടെ ഇന്ത്യയെ ടെക് ഹബ്ബാക്കി Read More …

സ്കൂ​ളു​ക​ള്‍ തു​റ​ന്നു; ആ​ന്ധ്ര​യി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ്

അ​മ​രാ​വ​തി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്‍​പ​ത്, പ​ത്ത് ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ ര​ണ്ട് മു​ത​ലാ​ണ് ആ​ന്ധ്ര​യി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ര​യും വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. സം​ഭ​വം സം​സ്ഥാ​ന​ത്ത് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത്, Read More …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാമ്ബൂരിലെ മീജ് പ്രദേശത്ത് ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തി. വെടിവയ്പില്‍ രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സംഭവ സ്ഥലത്ത് പ്രവര്‍ത്തനം നടക്കുകയാണ്. പാംപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന്, കശ്മീര്‍ സോണ്‍ പോലീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. പാമ്ബൂരിലെ ലാല്‍പോറയില്‍ വ്യാഴാഴ്ചയാണ് സേനയും Read More …

രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് നീതി വേണം; സ്റ്റാലിന്‍ അമിത് ഷായ്ക്ക് കത്തയച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തില്‍ സ്റ്റാലിന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാര്‍ഹം എന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‍നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ Read More …