ബിഹാറില്‍ 20കാരിയെ തീകൊളുത്തിയ സംഭവം മറച്ചുവെച്ചു; രാഹുല്‍

ന്യൂഡല്‍ഹി: ബിഹാറിലെ വൈശാലിയില്‍ ​20കാരിയെ തീകൊളുത്തി ​െകാലപ്പെടുത്തിയ സംഭവത്തില്‍ നിതീഷ്​ കുമാര്‍ സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിവരം തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഭരണകൂടം മൂടിവെച്ചതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആരുടെ കുറ്റകൃത്യമാണ്​ കൂടുതല്‍ അപകടകരമെന്നും മനുഷ്യത്വ രഹിതമായ പ്രവൃത്തി ചെയ്​ത​വരോ അതോ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ക്രൂര കുറ്റകൃത്യം മറച്ചുവെച്ചവരോ എന്ന്​ രാഹുല്‍ ചോദിച്ചു. Read More …

ഡല്‍ഹിയില്‍ രണ്ട് ഭീകരരെ കൂടി പിടികൂടി സുരക്ഷ സേന

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഭീകരരടെ ആക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന. ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലെ സരായ് കാലെ ഖാനില്‍ ഇന്നലെ രാത്രിയാണ് സംഭവം. അറസ്റ്റിലായ രണ്ട് ഭീകരരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് Read More …

‘മാധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ മാധ്യമദിനത്തില്‍ ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മാദ്ധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാധ്യമധ്വംസനം നടത്തന്നവരെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ പതിനാറാണ് എല്ലാവര്‍ഷവും ദേശീയ മാധ്യമദിനം ആചരിക്കുന്നത്. 1966 നവംബര്‍ 16-നാണ് പ്രസ് Read More …

ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; കുടുംബത്തിന് ആശ്വാസവുമായി യോഗി സര്‍ക്കാര്‍

കാണ്‍പൂര്‍ : യുപിയിലെ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി രാത്രിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ തൊട്ടടുത്ത വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ Read More …

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്‌; ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മാദ്ധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്‌ത കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. വെളളിയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരായത്. കാപ്പനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കുറ്റപത്രത്തില്‍ വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടുന്നില്ല. Read More …

വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് കനത്ത പ്രഹരമേകി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സെെന്യത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പതിനൊന്ന് പാകിസ്ഥാന്‍ സെെനികര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ പതിനാറ് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്‌എസ്ജി) കമാന്‍ഡോകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ ജമ്മു കാശ്മീരിലെ നിയന്ത്രണ Read More …

ജോ‌ ബൈഡനുമായി അനുയോജ്യമായ സമയത്ത്‌ സംസാരിക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇരുവര്‍ക്കും അനുയോജ്യമായ സമയത്ത്‌ പരസ്‌പരം സംസാരിക്കുമെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിജയിച്ച പ്രസിഡന്റിന്‌ മോദി ട്വിറ്ററിലൂടെ അഭിനന്ദനമറിയച്ചതായും,അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇത്രയേറെ ദൃഢമാക്കിയ ഡൊണാള്‍ഡ്‌ ട്രംപിന്‌ മോദി നന്ദി അറിയിച്ചിതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ അറിയിച്ചു. Read More …

ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്‌​ വരുന്നു: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സമ്ബദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്‌​ വരികയാണെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി.എസ്​.ടി പിരവ്​ ഉയരുന്നതും ഊര്‍ജ ഉപയോഗം വര്‍ധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവര്‍ത്തനവുമെല്ലാം സമ്ബദ്​വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന്​ ധനമന്ത്രി പറഞ്ഞു. സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക്​ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. എന്നാല്‍ 2019-മായി താരതമ്യം ചെയ്യുമ്ബോള്‍ സമ്ബദ്​വ്യവസ്ഥയില്‍ നേരിട്ടുള്ള Read More …