അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും; അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചെന്നൈയില്‍ തുടരുന്ന അമിത് ഷാ ഇന്ന് നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേന്ദ്രമന്ത്രിയായത്തിന് ശേഷം ആദ്യമായി അമിത് ഷാ ചെന്നൈയിലെത്തിയത്. ഇന്നലെ രാത്രി ഏറെ Read More …

ബി​ഹാ​റി​ല്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ബി​ഹാ​റി​ലെ ഗ​യ​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മാ​വോ​യി​സ്റ്റ് സോ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ അ​ലോ​ക് യാ​ദ​വാ​ണ് മ​രി​ച്ച​ത്. എ​കെ-47 തോ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ദേ​ശ​ത്തു​നി​ന്നും സേ​ന പി​ടി​ച്ചെ​ടു​ത്തു. മാ​വോ​യി​സ്റ്റു​ക​ള്‍ പ്ര​ദേ​ശ​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​താ​യി സേ​ന​യ്ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് Read More …

ജി 20: കോവിഡാനന്തര ലോകത്ത് പുതിയ ആഗോള സൂചിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 പാന്‍ഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദില്‍ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണത്തിലെ സുതാര്യതയിലും കഴിവുകള്‍ സൃഷ്ടിക്കുന്നതിലും അധിഷ്ഠിതമായ ഒരു പുതിയ ആഗോള സൂചികയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൂമിയെ Read More …

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തെയും രാജ്യം ശക്തമായി നേരിടും; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നീ വിഷയങ്ങളില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ Read More …

ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച്‌ ആറ് പേര്‍ മരിച്ചു; 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജില്‍ വിഷമദ്യദുരന്തം. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം കഴിച്ച്‌ ആറ് പേര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മദ്യശാല നടത്തിയിരുന്ന ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ ഉത്തരം ലഭിക്കുകയുള്ളുവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി വ്യക്തമാക്കി. മദ്യത്തിന്റെ സാംപിള്‍ Read More …

കോണ്‍ഗ്രസ്​ തകര്‍ന്നു, നാഥനില്ല; ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം -കെജ്​രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണമെന്നും ആവശ്യപ്പെട്ട്​ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാള്‍. ”കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയോ തകര്‍ന്നിരിക്കുകയോ ചെയ്​തിരിക്കുന്നു. കോണ്‍ഗ്രസിന്​ നാഥനില്ല. ബി.ജെ.പിയില്‍ അസംതൃപ്​തിയുള്ളവര്‍ കോണ്‍ഗ്രസിന്​ വോട്ട്​ ചെയ്യും. പക്ഷേ കോണ്‍​ഗ്രസ്​ നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ച്‌​ സര്‍ക്കാറുണ്ടാക്കും. നമുക്ക്​ കോണ്‍​ഗ്രസിന്​ പകരം ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം” Read More …

ഹിമാചലില്‍ ഒരാള്‍ക്കൊഴികെ ബാക്കി ഗ്രാമവാസികള്‍ക്ക് മുഴുവന്‍ കൊറോണ സ്ഥിരീകരിച്ചു

ഹിമാചല്‍ പ്രദേശ്: ലാഹോളില്‍ ഒരു ഗ്രാമത്തില്‍ 52 വയസ്സുകാരനൊഴികെയുള്ള മുഴുവന്‍ ഗ്രാമവാസികള്‍ക്കും കൊറോണ പോസിറ്റീവ്. മണാലി-ലേഹ് പ്രധാനപാതയില്‍ തോറാങ് ഗ്രാമത്തിലാണ് 42 നിവാസികളില്‍ 41 പേര്‍ക്കും കോവിഡ് പോസിറ്റീവായത്. തണുപ്പ് കാലമായതിനാല്‍ ഗ്രാമത്തിലെ മറ്റ് ആളുകള്‍ കുളുവിലാണ് നിലവില്‍ താമസം. ബാക്കിയുള്ള ഗ്രാമവാസികളില്‍ 52 കാരനായ ഭൂഷണ്‍ താക്കൂര്‍ ഒഴിച്ച്‌ മറ്റെല്ലാവര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ Read More …

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ ബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിര്‍ണായ തീരുമാനങ്ങള്‍ അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമിത് ഷാ-രജനികാന്തുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. സന്ദര്‍ശന പട്ടികയില്‍ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് Read More …