വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ ജവാന് വീ​ര​മൃ​ത്യു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇന്ത്യന്‍ ജവാന് വീ​ര​മൃ​ത്യു. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യിലായിരുന്നു ആക്രമമണം. മ​റ്റൊ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പാ​ക് സൈ​ന്യം പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നും ഇ​ന്ത്യ​ന്‍ സൈ​ന്യം തി​രി​ച്ച​ടി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. മാ​ന്‍​കോ​ട്ട് മേ​ഖ​ല​യെ​യും Read More …

ദലിതരെ അടിച്ചമര്‍ത്താനുള്ള യു.പി സര്‍ക്കാറി​െന്‍റ നീക്കം ലജ്ജാകരം -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹഥ്​രസ്​ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ദലിതരെ അടിച്ചമര്‍ത്താനും സമൂഹത്തില്‍ അവരുടെ ‘സ്ഥാനം’ കാണിച്ചുകൊടുക്കുന്നതിനുമുള്ള യു.പി സര്‍ക്കാറി​െന്‍റ നീക്കം ലജ്ജാകരമാണ്​. അത്തരം വിദ്വേഷ ചിന്തകള്‍ക്കെതിരെയാണ്​ തങ്ങളുടെ പോരാട്ടമന്നും​ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വീറ്ററിലാണ്​ രാഹുല്‍ യു.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്​. ”ഇന്ത്യയുടെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു​. യാഥാര്‍ഥ്യങ്ങള്‍ അടിച്ചമര്‍ത്തിയ ശേഷം Read More …

ബാബറി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ; പ്രതികരിച്ച്‌ യെച്ചൂരി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസിലെ വിധിയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂര്‍ണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി! Read More …

ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ല; എല്ലാ പ്രതികളേയും വെറുതെ വിട്ട് കോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസില്‍ എല്ലാവരേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകര്‍ത്തതിന് Read More …

ഹത്രാസ് ബലാത്സംഗം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ യു പി സര്‍ക്കാര്‍

ലക്‌നൗ: ഹത്രാസിലെ ബലാത്സംഗത്തെക്കുറിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയായിരിക്കും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുക. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ബലാത്സംഗത്തിന് ഇരയായ യുവതി കഴിഞ്ഞദിവസമാണ് മരിച്ചത്. അതിനിടെ യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച്‌ സംസ്കരിച്ചുവെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ Read More …

ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ വി​ധി ഉ​ട​ന്‍; അ​യോ​ധ്യ​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ

ല​ക്നോ: അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ ല​ക്നോ​യി​ലെ പ്ര​ത്യേ​ക കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ ഭാ​ര​തി, ക​ല്യാ​ണ്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. കേ​സി​ലെ 32 പ്ര​തി​ക​ളോ​ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ കോ​ട​തി ജ​ഡ്ജി എ​സ്.​കെ. യാ​ദ​വ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്രാ​യാ​ധി​ക്യ​വും Read More …

ലൈഫ് മിഷന്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ല: വി. മുരളീധരന്‍

ലൈഫ് മിഷന്‍ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്. സ്വര്‍ണക്കടത്ത് കേസ് അന്യരാജ്യത്തിന്റെ ചുമലില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാന്‍ സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നു. പിടിയിലായ പ്രതികളെയും ഉന്നതരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നും വി. മുരളീധരന്‍ ആലുവയില്‍ പറഞ്ഞു. അതേസമയം, സിബിഐ ലൈഫ് പദ്ധതിയില്‍ കേസ് എടുത്തത് Read More …

നിയമം കര്‍ഷകരെ ശക്തിപ്പെടുത്താന്‍: ട്രാക്ടര്‍ കത്തിച്ചത്​ കര്‍ഷകരെ അപമാനിക്കുന്നത്​ -മോദി

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ പുതിയ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയത്​. എന്നാല്‍ മറ്റ്​ ചിലര്‍ സ്വന്തം കാര്യങ്ങള്‍ക്കായി അതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസന പദ്ധതികള്‍ ഉദ്​ഘാടനം ചെയ്തുകൊണ്ട്​ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ്​ മോദിയുടെ പ്രതികരണം. കര്‍ഷകര്‍ ബഹുമാനത്തോടെ കാണുന്ന Read More …