കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം

ഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ അസംബ്ലി മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ Read More …

കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ്

കോ​ല്‍​ക്ക​ത്ത: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നു​പം ഹ​സ്ര​യാ​ണു വി​വാ​ദ​ത്തി​ലാ​യ​ത്. എ​പ്പോ​ഴെ​ങ്കി​ലും ത​നി​ക്കു കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഞാ​ന്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ അ​ടു​ത്തു​പോ​യി അ​വ​രെ കെ​ട്ടി​പ്പി​ടി​ക്കും. രോ​ഗം ബാ​ധി​ച്ച​വ​രു​ടേ​യും കോ​വി​ഡ് കാ​ര​ണം പ്രി​യ​പ്പെ​ട്ട​വ​ര്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടേ​യും വേ​ദ​ന Read More …

മൊറ​ട്ടോറിയം: തീരുമാനമറിയിക്കാന്‍ കേന്ദ്രത്തിന്​ ഒരാഴ്​ച കൂടി നീട്ടിനല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വായ്​പ മൊറ​ട്ടോറിയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ ഒരാഴ്​ചത്തെ സമയം കൂടി അനവുവദിച്ച്‌​ സുപ്രീംകോടതി. ഒക്​ടോബര്‍ അഞ്ചിനകം കേന്ദ്രസര്‍ക്കാര്‍ മൊറ​ട്ടോറിയം പ്ലാന്‍ സമര്‍പ്പിക്കണമെന്ന്​ സുപ്രീംകോടതി അറിയിച്ചു. മൊറ​​ട്ടോറിയം ദീര്‍ഘിപ്പിക്കുന്നത്​ സംബന്ധിച്ച്‌​ കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും ചേര്‍ന്ന്​ സെപ്​ററംബര്‍ 28നകം തീരുമാനമെടുക്കണമെന്ന്​ സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ കുറച്ച്‌ സമയം കൂടി ആവശ്യമാണെന്നും Read More …

കൊവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കും: നരേന്ദ്ര മോദി

കൊവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നല്‍കാന്‍ ഞാന്‍ Read More …

‘കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാറിന്റെ പദ്ധതിയെന്താണ് : രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്താണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘ഇത് ന്യായമായ ചോദ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിക്കായി രാജ്യം എത്രനാള്‍ കാത്തിരിക്കേണ്ടി വരും’- അദ്ദേഹം ചോദിക്കുന്നു. ഇന്നത്തെ മന്‍ കി ബാത് പരിപാടിയില്‍ കൊവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം Read More …

21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി രാജ്യത്തിന് സമര്‍പ്പിച്ച്‌ മോദി സര്‍ക്കാര്‍

ശ്രീനഗര്‍ : ആരോഗ്യരംഗത്തെ പുരോഗതിയ്ക്കായി ആവിഷ്‌കരിച്ച ആയുഷ്മാന്‍ പദ്ധതിയ്ക്ക് കീഴില്‍ 21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിച്ചു മോദി സര്‍ക്കാര്‍.ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജമ്മു കാശ്മീരിന് സമര്‍പ്പിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ ജമ്മു കശ്മീരിലെ ദോഡാ ജില്ലയില്‍ ഔഷധ സസ്യ സംസ്‌കരണ പ്ലാന്റിനായുള്ള തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. Read More …

മന്‍മോഹന്‍സിം​ഗിന് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ​ഗാന്ധി

ഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിം​ഗിന് 88-ാം പിറന്നാളാശംസകളുമായി കോണ്‍​ഗ്രസ് നേതാവ് ​രാഹുല്‍ ​ഗാന്ധി. അങ്ങയെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു രാഹുല്‍ ​ഗാന്ധിയുടെ ആശംസാ വാചകങ്ങള്‍. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും അര്‍പ്പണമനോഭാവവവും പ്രശംസിച്ച രാഹുല്‍ ​ഗാന്ധി അദ്ദേഹത്തിന്റെ ഈ ​ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘മന്‍മോഹന്‍ സിംഗിനെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം Read More …

അന്ത്യവിശ്രമം സ്വന്തം ഫാം ഹൗസിന്റെ മരത്തണലില്‍ ; മഹാഗായകന് വിട നല്‍കി രാജ്യം

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സിനിമാ മേഖലയില്‍ നിന്നും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ Read More …