അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രാഹുലും
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഒരു വശത്ത് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥിതൊഴിലാളികള്‍ക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് ചാര്‍ജ് ഈടാക്കുന്നു. മറുവശത്ത് പിഎം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ റെയില്‍വേ മന്ത്രാലയം സംഭാവന നല്‍കിയിരിക്കുന്നു. ഈ പദപ്രശ്‌നമൊന്ന് പരിഹരിക്കാമോ രാഹുല്‍ ഗാന്ധി Read More …
