പ്രവാസികളെ തിരികെ കൊണ്ടുവരുമ്ബോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം
ന്യൂഡല്‍ഹി : പ്രവാസികളെ തിരികെ കൊണ്ടുവരുമ്ബോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം. പ്രവാസികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ . വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. രാജ്യത്തെ വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ പലരും തിരികെയെത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ Read More …
