എല്‍പിജി സിലിണ്ടര്‍ വില വീണ്ടും താഴേക്ക്
അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കനത്ത ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും താഴേക്ക്. സബ്സിഡിയില്ലാത്ത ഗ്യാസിന് ഇത് ഇത് മൂന്നാം മാസമാണ് വില വീണ്ടും കുറയുന്നത്. മെയ് 1 മുതല്‍ ആണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. മെട്രോ നഗരങ്ങളിലെ പുതിയ നിരക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്നവയാണ് ന്യൂഡല്‍ഹി- 581.5 – Read More …
