പഞ്ചസാര ലായിനി കുടിക്കാന്‍ ആനകള്‍ കൂട്ടത്തോടെ

ഗൂഡല്ലൂര്‍: തീപിടുത്തമുണ്ടായ പഞ്ചസാര ലോറിയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന പഞ്ചസാര ലായിനി കുടിക്കാന്‍ കാട്ടാനകള്‍. നാടുകാണിചുരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് ചുറ്റം ഏത് സമയവും കാട്ടനകളാണ്.  നാടുകാണി ചുരത്തിലെ ഒന്നാം വളവിനു മുകളിലാണ് ഒരു മാസം മുമ്പ് പഞ്ചസാര ലോറി കത്തിയത്. തുടര്‍ന്ന് പഞ്ചസാര ഉരുകി ഒലിക്കാന്‍ തുടങ്ങി. ഇത് നക്കികുടിക്കാനാണ് ആനകള്‍ കൂട്ടത്തോടെ എത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന Read More …

അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി : പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും റി​പ്പ​ബ്‌​ളി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫു​മാ​യ അര്‍ണബ് ​ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍​നി​ന്നാണ് മൂ​ന്ന് ആ​ഴ്ച​ത്തേ​യ്ക്ക് അ​ര്‍​ണാബി​ന് സം​ര​ക്ഷ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര, ഛ​ത്തീ​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, Read More …

രാജ്യത്തെ ഗ്രീന്‍ സോണുകളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണം:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:രാജ്യത്തെ ഗ്രീന്‍ സോണുകളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിലൂടെ കൊറോണ വൈറസ് വ്യാപനം തത്കാലികമായി തടയാന്‍ മാത്രമെ കഴിയൂ.അടുത്ത ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ ഹോട്ട്‌സ്പോട്ടുകളില്‍ മാത്രമായി ചുരുക്കുന്നതിനെപ്പറ്റി ചിന്തിക്കണം.ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ക്ക് വരുമാനം ലഭിക്കാന്‍ ഉതകുംവിധം സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറസിലൂടെ കൊവിഡ് ലോക്ഡൗണ്‍ നടപടികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം Read More …

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കാശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ Read More …

കൊറോണ ബാധിച്ച ഗര്‍ഭിണി പ്രസവിച്ചു

കൊറോണ വൈറസ് ബാധിച്ച ​ഗര്‍ഭിണി പ്രസവിച്ചു. മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തി അഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന്റെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും Read More …

“പാ​വ​ങ്ങ​ളു​ടെ അ​രി​യി​ല്‍ സ​ന്പ​ന്ന​ര്‍​ക്കു സാ​നി​റ്റൈ​സ​ര്‍’; കേ​ന്ദ്ര​ത്തെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള അ​ധി​ക​ധാ​ന്യം ഉ​പ​യോ​ഗി​ച്ച്‌ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പാ​വ​ങ്ങ​ളു​ടെ അ​ന്നം ഉ​പ​യോ​ഗി​ച്ച്‌ സ​ന്പ​ന്ന​രു​ടെ കൈ​ക​ള്‍ ശു​ചീ​ക​രി​ക്കു​ക​യാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. എ​പ്പോ​ഴാ​ണ് ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ള്‍ ഉ​ണ​രു​ക. നി​ങ്ങ​ളി​വി​ടെ വി​ശ​പ്പു​കൊ​ണ്ട് മ​രി​ക്കു​ന്പോ​ള്‍ അ​വ​ര്‍ നി​ങ്ങ​ള്‍​ക്കു​ള്ള അ​രി​യെ​ടു​ത്ത് സ​ന്പ​ന്ന​ര്‍​ക്കാ​യി ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ നി​ര്‍​മി​ക്കു​ക​യാ​ണ്- രാ​ഹു​ല്‍ ഗാ​ന്ധി Read More …

ജനങ്ങളുടെ സുരക്ഷിതത്വം കടമ; പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല യോഗി

ന്യൂഡല്‍ഹി: പിതാവിന്‍െറ സംസ്കാര ചടങ്ങില്‍ പ​ങ്കെടുക്കില്ലെന്ന്​ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ലോക്​ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും കോവിഡിനെ തുരത്തേണ്ടതിന്‍െറ ഉത്തരവാദിത്തമുള്ളതിനാലുമാണ്​ പിതാവിന്‍െറ സംസ്​കാര ചടങ്ങില്‍ പ​െങ്കടുക്കാന്‍ കഴിയാത്തതെന്ന്​​ യോഗി അറിയിച്ചു. തിങ്കളാഴ്​ച രാവിലെയാണ്​ യോഗിയുടെ പിതാവ്​ ആനന്ദ്​ സിങ് ബിഷ്​ട്​ ഡല്‍ഹിയിലെ എയിംസില്‍ മരിച്ചത്​. ”പിതാവിന്‍െറ മരണത്തില്‍ അതിയായ ദുഃഖമുണ്ട്​. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ Read More …