53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ പത്ര, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമറാമാന്മാര്ക്കുമാണ് രോഗം ബാധിച്ചത്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പറേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 16, 17 തീയതികളില്‍ പരിശോധനക്കായി ശേഖരിച്ച 171 മാധ്യമപ്രവര്‍ത്തകരുടെ സാമ്ബിളുകളുടെ ഫലം ഇന്നാണ് പുറത്തു വന്നത്. 53 Read More …
