കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കൂ: നരേന്ദ്ര മോദി
ന്യൂഡല്‍ഹി : സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കൊലകളില്‍ രാജ്യത്തുടനീളം പ്രതിേഷധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അതേസമയം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ Read More …
