യുപി പോലീസ് വഴിയിൽ തടഞ്ഞു: സ്‌കൂട്ടറില്‍ കുടുംബങ്ങളെ സന്ദര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി

ലഖ്‌നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലിസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫിസര്‍ എസ് ആര്‍ ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോവുന്നതിനിടെയാണ് യുപി പോലിസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ് ആര്‍ ദാരാപുരി ജയിലിലാണുള്ളത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോവാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലിസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു. Read More …

ബാങ്കുകൾ സി.ബി.ഐ, സി.എ.ജി, സി.വി.സി എന്നിവയെ ഭയപ്പെടേണ്ടതിലെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ (സി.വി.സി), കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി.) എന്നീ ഏജൻസികളെയൊന്നും ബാങ്കുകൾ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. വിവേവകപൂർണ്ണമായ വാണിജ്യ തീരുമാനങ്ങളെടുക്കുന്നതിൽ സംരക്ഷിക്കപ്പെടുമെന്നും ബാങ്കുകൾക്ക് ധനമന്ത്രി ഉറപ്പ് നൽകി. ‘അന്വേഷണ ഏജൻസകൾ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയത്തിൽ വായ്പ നൽകുന്നതിന് തടസ്സമാകരുത്. സ്വന്തം വിവേകമനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ Read More …

വടക്കേ ഇന്ത്യയിൽ അതിശൈത്യം തുടരുന്നു;ഡൽഹിയിൽ താപനില 2 ഡിഗ്രിയിൽ എത്തി.

ഡൽഹി: അടുത്തിടെ കണ്ടതിൽ വച്ച് കൊടുംതണുപ്പിലാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. വെള്ളിയാഴ്ച 4 .2 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനിലയെങ്കിൽ ശനിയാഴ്ച അത് വീണ്ടും തഴുകയായിരുനെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. ശനിയാഴ്ച രാവിലെ 2 .4 ഡിഗ്രിയാണ് ഡൽഹിയിലെ കുറഞ്ഞ താപനില.ഡിസംബർ 14 നു ശേഷം ഡൽഹിയിൽ പല ദിവസങ്ങളിലും താപനില 15 ഡിഗ്രിക്ക് താഴെയാ Read More …

എസ്ബിഐയുടെ എടിഎമ്മില് നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി; പദ്ധതി ജനുവരി ഒന്നുമുതല് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനമാണ് പുതിയ രീതി. വരുന്ന ജനുവരി ഒന്നുമുതല്‍ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. Read More …

പൗരത്വ നിയമ ഭേദഗതി; ഡൽഹിയിൽ നിരോധനാജ്ഞ,യുപിയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്റർനെറ്റ് നിരോധിച്ചു.

ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ ഡ​ല്‍​ഹി​യി​ൽ സീ​ലം​പു​ര്‍, ജാ​ഫ്ര​ബാ​ദ്, യു​.പി ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. ജാ​മി​യ മി​ലി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 21 ജി​ല്ല​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബു​ല​ന്ദ്ഷ​ഹ​ര്‍, ആ​ഗ്ര, സി​താ​പു​ര്‍, മീ​റ​റ്റ് തു​ട​ങ്ങി​യ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ഒ​രു Read More …

സാമ്പത്തീക പ്രതിസന്ധി; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂട്ടി കേന്ദ്രം.വില വർധന നിലവിൽ ട്രെയിനുകളിലേതിന് തുല്യമായി.

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കുന്നതിനു പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടിയത്. റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വിലയാണ് വര്‍ധിപ്പിച്ചത്. എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. കൂടാതെ, രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ Read More …

അ​യോ​ധ്യ​യി​ല്‍ നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കും: അ​മി​ത് ഷാ

റാ​ഞ്ചി: അ​യോ​ധ്യ​യി​ല്‍ നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജാ​ര്‍​ഖ​ണ്ഡി​ലെ പാ​ക്കു​റി​ല്‍ ബി​ജെ​പി റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ. രാമജന്മ ഭൂമിയില്‍ രാമ ക്ഷേത്രം ഉയരണമെന്നത് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. സുപ്രീം കോടതി അയോദ്ധ്യാ കേസില്‍ ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അയോദ്ധ്യയില്‍ ആകാശത്തോളം ഉയരമുള്ള Read More …

‘വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം നിര്‍ത്തൂ’; ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പരിപാടി നയിച്ച്‌ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിവരികയായിരുന്ന ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യാ ഗേറ്റില്‍ പ്രിയങ്കാ ഗാന്ധിയും. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. ‘വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം നിര്‍ത്തൂ’ എന്നെഴുതിയ പ്ലക്കാര്‍ഡും പ്രിയങ്ക കയ്യിലേന്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗേറ്റിനു മുന്‍വശത്ത് കുത്തിയിരുന്ന് സമരം ചെയ്യുകയാണ് പ്രിയങ്ക. നിരവധി നേതാക്കളും Read More …