കോണ്‍ഗ്രസ് ക്ഷീണിച്ചു ,കാത്സ്യം കുത്തിവെച്ചാലും രക്ഷയില്ല; ആഞ്ഞടിച്ച്‌ ഒവൈസി

ന്യുഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് സമ്ബൂര്‍ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാല്‍ പോലും രക്ഷപ്പെടില്ലെന്നും ആരു വിചാരിച്ചാലും പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഒവൈസി തുറന്നടിച്ചിരിക്കുന്നത്. പൂനൈയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ‘കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്. Read More …

അമിത് ഷായുടെ പൈലറ്റ് ആകാന്‍ ആള്‍മാറാട്ടം നടത്തിയ പൈലറ്റ് രാജി വെച്ചു

ന്യൂഡല്‍ഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൈലറ്റ് ആകാന്‍ ആള്‍മാറാട്ടം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എയര്‍ഫോഴ്സ് റിട്ട. വിങ് കമാന്‍ഡര്‍ ജെ.എസ്. സാങ്‍വാന്‍ ബിഎസ്‌എഫിന്റെ എയര്‍ വിങ്ങില്‍ നിന്നു രാജിവെച്ചു.രാജി സന്നദ്ധത പ്രകടിപ്പിച്ച്‌ 2 തവണ സാങ്‍വാന്‍ കത്ത് നല്‍കിയിരുന്നുവെങ്കിലും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. വിഐപികളുടെ യാത്രയ്ക്കായി ബിഎസ്‌എഫ് വ്യോമ വിഭാഗത്തിനു Read More …

മുംബൈയിലെ മരംവെട്ട്: നി​യ​മ​ വി​ദ്യാ​ര്‍​ഥി​ക​ളുടെ കത്ത്​ പൊതുതാല്‍പര്യ ഹരജിയാക്കി സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാ​ണ​ത്തി​നാ​യി മും​ബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ലെ മ​രം​മു​റി​ക്ക​ല്‍ ത​ട​യാ​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ന്‍ നി​യ​മ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ചീ​ഫ്​ ജ​സ്​​റ്റി​സി​​െന്‍റ വ​സ​തി​യി​ലെ​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ നല്‍കിയ ക​ത്ത്​ പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച ഇ​തി​ല്‍ അ​ടി​യ​ന്ത​ര വാ​ദം കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ദ​സ​റ അ​വ​ധി ക​ഴി​ഞ്ഞു കോ​ട​തി തു​റ​ക്കുേ​മ്ബാ​ഴേ​ക്ക് മു​ഴു​വ​ന്‍ Read More …

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കമല്‍ ഹാസന്‍

ചെന്നൈ: തമിഴ് ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെ‌യ്യുമ്ബോള്‍ ഹിന്ദി ഡയപ്പര്‍ ധരിച്ച ശിശു മാത്രമാണെന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ഇളയതാണു ഹിന്ദി. ഹിന്ദിവിരോധം കൊണ്ടല്ല ഇതു പറയുന്നത്. പ്രായംകുറഞ്ഞവരെ കരുതലോടെ കൊണ്ടു നടക്കേണ്ടതുണ്ട്.എന്നാല്‍, അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഹിന്ദി ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്ന കേന്ദ്രമന്ത്രി അമിത് Read More …

മേയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് മറ്റൊരു പൊന്‍തൂവല്‍, സ്വന്തം ബുള്ളറ്റ് പ്രൂഫ് വികസിപ്പിച്ചെടുത്ത് രാജ്യം

ന്യൂഡല്‍ഹി: അമേരിക്ക, യു.കെ, ജര്‍മ്മനി എന്നീ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടിയ സന്തോഷവാര്‍ത്ത പങ്കുവച്ച്‌ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കഴിഞ്ഞ ദിവസം പാസ്വാന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഇവ Read More …

ആള്‍ക്കൂട്ട ആക്രമണം: പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ പ്രമുഖര്‍ക്കെതിരെ കേന്ദ്രത്തിന്റെ കുരുക്ക്

മുസാഫര്‍പുര്‍: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രിക്ക് കത്തയച്ച സാസംകാരിക പ്രവര്‍ത്തകര്‍ക്കെതിരെ കുരുക്കു മുറുക്കി കേന്ദ്ര സര്‍ക്കാര്‍. തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ Read More …

കശ്മീരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍ : തീവ്രവാദികള്‍ എത്തുമെന്നും ഭീകരാക്രമണം ഉണ്ടാകുമെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കര്‍ശന പരിശോധന നടക്കുന്നതിനിടെ ജമ്മുകശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍. ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള ഇവരെ കിഷ്ത്‌വാര്‍ ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ എന്‍ഐഎ കിഷ്ത്‌വാറില്‍ നിന്ന് പിടിയിലായവരുടെ എണ്ണം Read More …

സ്വച്ഛ് പാനി അഭിയാന്‍; ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സ്വച്ഛ് പാനി അഭിയാന്‍ ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. 2024-ഓടെ എല്ലാവര്‍ക്കും ശുദ്ധജലം പൈപ്പ്‌ലൈന്‍ വഴിയെത്തിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വച്ഛ് പാനി അഭിയാന്‍ പദ്ധതിക്ക് Read More …