കേരളത്തിന് മുപ്പത് വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലേക്ക് 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേരളത്തിലേക്ക് ഉത്സവസീസണുകളില്‍ വിദേശത്ത് നിന്നടക്കം കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തിലാണ് വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. വിമാനകമ്ബനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയും മുഖ്യമന്ത്രി വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. Read More …
