ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പെരുമാറ്റം മാനസിക രോഗിയെപ്പോലെ : ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മാനസിക രോഗിയെപ്പോലെ പെരുമാറുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ജനവിരുദ്ധ രാഷ്ട്രീയമാണെന്നും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അനാവശ്യ കേസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു . വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതിനിടയിലാണ് നായിഡു ഇക്കാര്യം പറഞ്ഞത് . ‘പോലീസ് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നോട് മാന്യമായി Read More …

‘കേന്ദ്രഭരണം ജോളിയാണ്’; ആറു കാരണങ്ങള്‍ നിരത്തി ട്രോളുമായി മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസുകളില്‍ അറസ്റ്റിലായ ജോളിയുടെ പേരില്‍ ഒട്ടേറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ഇതാ മന്ത്രി ഇ പി ജയരാജനും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ ജോളി പ്രയോഗത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആറ് കാരണങ്ങള്‍ കൊണ്ട് കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ജിഡിപി വളര്‍ച്ചയില്‍ Read More …

ഒരു സൈനിക​െന്‍റ ജീവന് പകരമായി 10 ശത്രുവി​െന്‍റ ജീവനെടുക്കും -അമിത് ഷാ

സംഗ്ലി: ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷ ശക്തിപ്പെടുത്തിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ദേശസുരക്ഷ ശക്തിപ്പെട്ടു. വീരമൃത്യു വരിച്ച ഓരോ സൈനിക​​െന്‍റയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാമെന്നും അമിത്​ ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ Read More …

എ​ല്ലാ ക​ള്ള​ന്മാ​രു​ടെ പേ​രി​ലും മോ​ദി ഉ​ണ്ട്; പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ല്‍

സൂ​റ​ത്ത്: ബി​ജെ​പി നേ​താ​വ് ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സൂ​റ​ത്തി​ലെ​ത്തി. ബി​ജെ​പി നേ​താ​വ് പൂ​ര്‍​ണേ​ഷ് മോ​ദി​യാ​ണ് രാ​ഹു​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. എ​ല്ലാ ക​ള്ള​ന്മാ​രു​ടെ പേ​രി​ലും മോ​ദി​യു​ണ്ടെ​ന്ന് പ്ര​സ്താ​വ​ന അ​പ​കീ​ര്‍​ത്തി​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് വാ​ദം. ക​ര്‍​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യാ​ണ് രാ​ഹു​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ന​രേ​ന്ദ്ര മോ​ദി, നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ Read More …

ജവാന്‍മാരുടെ ത്യാഗത്തെ ബി.ജെ.പി ഹൈജാക്ക്​ ചെയ്യുന്നു -മെഹ്​ബൂബ

ന്യൂഡല്‍ഹി: ജവാന്‍മാരുടെ ത്യാഗത്തെ ഹൈജാക്ക്​ ചെയ്​ത്​ വോട്ടിനായി ഉപയോഗിക്കുകയാണ്​ ബി.ജെ.പി ചെയ്യുന്നതെന്ന ആരോപണവുമായി ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി. കശ്​മീരികളെ ഇരകളായും സൈനികരുടെ ത്യാഗത്തെ വോട്ടിനുള്ള നിക്ഷേപമായുമാണ്​ ബി.ജെ.പി കാണുന്നത്​. കശ്​മീരികളെയും സൈനികരേയും ബി.ജെ.പി പരിഗണിക്കുന്നില്ല. തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക മാത്രമാണ്​ അവരുടെ പരിഗണനാ വിഷയമെന്നും മുഫ്​തി ട്വിറ്ററിലൂടെ ആരോപിച്ചു. അതിര്‍ത്തി സംരക്ഷിക്കുകയാണ്​ സൈനികരുടെ പ്രാഥമിക Read More …

സാമ്ബത്തിക പ്രതിസന്ധി; എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു

ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതിനായി സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ മന്ത്രിതല യോഗം നേരത്തെ തന്നെ ചേര്‍ന്നിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയപ്പോള്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഭീമമായ നഷ്ടം സഹിച്ച്‌ എയര്‍ ഇന്ത്യ സര്‍വീസ് തുടരാനാകില്ലെന്നാണ് Read More …

മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ചെന്നൈയില്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിംഗും ത​മ്മി​ലു​ള്ള അ​നൗ​ദ്യോ​ഗി​ക ഉ​ച്ച​കോ​ടി ചെ​ന്നൈ​യി​ല്‍. വ​രു​ന്ന വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. ചെ​ന്നൈ​യ്ക്ക​ടു​ത്ത് മ​ഹാ​ബ​ലി​പു​ര​ത്താ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രേ​സ​മ​യം ഓ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ വെ​ച്ചാ​ണ് മോ​ദി-​ഷീ ജി​ന്‍​പിം​ഗ് ഒ​ന്നാ​മ​ത് അ​നൗ​ദ്യോ​ഗി​ക Read More …

പൗരത്വ പട്ടികയിലൂടെ അമിത്ഷാ ലക്ഷ്യമിടുന്നത് മുസ്ലിംകളെയെന്ന്‌ മഹ്മൂദ് മദനി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആഹ്വാനം വിവേചനപരമാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മൂദ് മദനി. ഇത് രാജ്യവിരുദ്ധ ശക്തികള്‍ക്ക് വടികൊടുക്കലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ ഈ മാസം ആദ്യം അമിത് ഷാ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം അസമിലെ Read More …